Latest Football News

Cricket

വിൻഡീസ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു; രോഹിതും കോഹ്‌ലിയും തിരിച്ചെത്തി, ടി20യില്‍ സഞ്ജുവും

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിന …

Read more

1 min read
Cricket

ടി20 റാങ്കിങ്; മുന്നേറി സഞ്ജു, തലപ്പത്ത് അഭിഷേകും ഇഷാൻ കിഷനും, കുതിപ്പുമായി ബുംറ

ന്യൂഡൽഹി: ഐ.സി.സി ടി20 റാങ്കിങ്ങിൽ വൻ കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ, ബൗളർമാരുടെ റാങ്കിങ്ങിലും മികച്ച നേട്ടമുണ്ടാക്കി. ബാറ്റർമാരിൽ ഇഷാൻ …

Read more

1 min read
Cricket

'ആസ്ട്രേലിയക്ക് പഴയ പ്രതാപമില്ല'; ബംഗ്ലാദേശിനോട് പോലും നാണംകെട്ടു, ആഞ്ഞടിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം

മുൻകാലങ്ങളിലെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പ്രതാപവും ഭയപ്പെടുത്തുന്ന പ്രതിച്ഛായയും ഇപ്പോഴത്തെ ടീമിനില്ലെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം അലൻ ഡൊണാൾഡ്. ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ …

Read more

1 min read
Cricket

വനിത പ്രീമിയർ ലീഗ് താര ലേലം ഒക്ടോബർ 28ന് കൊച്ചിയിൽ; ടൂർണമെന്റ് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ

കൊച്ചി: വനിത പ്രീമിയർ ലീഗ് (ഡബ്ല്യൂ.പി.എൽ) 2027 സീസണിന് മുന്നോടിയായുള്ള താരലേലം ഒക്ടോബർ 28ന് കൊച്ചിയിൽ നടക്കും. ഡബ്ല്യൂ.പി.എൽ ഗവേർണിങ് കൗൺസിലിന്റെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക തീരുമാനമുണ്ടായത്. ഡബ്ല്യൂ.പി.എല്ലിന്റെ …

Read more

1 min read
Cricket

‘ഞാൻ ഒരു യന്ത്രമല്ല, റോബോട്ടുമല്ല…’; വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ വിമർശകരുടെ വായടപ്പിച്ച് സഞ്ജുവിന്‍റെ ‘തഗ് ഡയലോഗ്’

ന്യൂഡൽഹി: വെടിക്കെട്ട് അർധ സെഞ്ച്വറി നേടി വിമർശകർക്ക് മറുപടി നൽകിയതിനു പിന്നാലെ അവരുടെ വായടപ്പിച്ചും മലയാളി താരം സഞ്ജു സാംസൺ. 22 പന്തിൽ നാല് സിക്സും ഏഴ് ഫോറും സഹിതം …

Read more

1 min read
Cricket

കാ​ര്യ​വ​ട്ട​ത്ത്​ വീ​ണ്ടും ഏ​ക​ദി​ന പോ​രാ​ട്ടം; ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് മ​ത്സ​രം 27ന്​

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്നു. ഇ​ന്ത്യ -വെ​സ്റ്റി​ൻ​ഡീ​സ്​ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം സെ​പ്റ്റം​ബ​ർ 27ന്​ ​ന​ട​ക്കും. ടി​ക്ക​റ്റ്​ വി​ൽ​പ​ന ഉ​ദ്ഘാ​ട​നം …

Read more

1 min read
Cricket

'ചേട്ടൻ തിരുമ്പി വന്തിട്ടേ'; വിമർശകരുടെ വായടപ്പിച്ച് സഞ്ജു; അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

ന്യൂഡൽഹി: അഫ്ഗാനിസ്താൻ ഉയർത്തിയ വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. ഡൽഹിയിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ …

Read more

1 min read
Cricket

രണ്ടാം ട്വന്റി20: സഞ്ജു ടീമിൽ, അഫ്ഗാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുത്തു. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര …

Read more

1 min read
Cricket

​ലോകകപ്പിലെ താരം, തൊട്ടടുത്ത പരമ്പരയിൽ പുറത്ത്; സഞ്ജുവിന്റെ മാനസിക സമ്മർദ്ദത്തെക്കുറിച്ച് അശ്വിൻ

ഇ​ന്ത്യ -​ അ​ഫ്ഗാ​നി​സ്താ​ൻ ഫ്ര​ണ്ട്ഷി​പ് ട്രോ​ഫി ട്വ​ന്റി20 പ​ര​മ്പ​രയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമോയെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. …

Read more

1 min read
Cricket

അയാളുടെ രാഷ്ട്രീയ നിലപാടുകളിൽ താൽപര്യമില്ല, പ‍ക്ഷേ ജയിലിൽ മരിക്കുമെന്ന ഭയമുണ്ട്; ഇമ്രാൻ ഖാന് മാനുഷിക പരിഗണന ഉറപ്പാക്കെണമെന്ന് ആസ്ട്രേലിയൻ ക്യാപ്റ്റൻമാർ

മെൽബൺ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് ജയിലിൽ മികച്ച ചികിത്സയും മാനുഷിക പരിഗണനയും ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ രംഗത്ത്. ആസ്ട്രേലിയൻ …

Read more

1 min read