Football News In Malayalam
Scoreium.com is a Malayalam football news website. Here you can find all the latest news from the football world, transfers, match results and other important news related to football. Apart from the news, you can also see the live score and lineup of the main matches.
The most discussed football fan base in the world is that of the Malayalis of Kerala. The Scoreium team is well aware of the football addiction of the Malayalis.
Therefore, mainly, Indian football, Indian Super League, all major European leagues, AFC Champions League, Saudi Pro League, American Soccer League, and all major international competitions are discussed.
More than being a football news website, the growth of football is also one of the goals of the Scoreium.com team.
സ്കോറിയം (Scoreium.com) ഒരു മലയാളം ഫുട്ബോൾ വാർത്താ വെബ്സൈറ്റ് ആണ്. ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ വാർത്തകൾ, ട്രാൻസ്ഫറുകൾ, മത്സര ഫലങ്ങൾ തുടങ്ങി ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വാർത്തകളും ഇവിടെ അറിയാം. വാർത്തകൾക്ക് പുറമെ പ്രധാന മത്സരങ്ങളുടെ ലൈവ് സ്‌കോർ, ലൈനപ്പ് ഇതിൽ കാണാം.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഫുട്ബോൾ ആരാധക്കൂട്ടം, അത് കേരളത്തിലെ മലയാളികളുടേതാണ്. മലയാളികളുടെ ഫുട്ബോൾ ലഹരിയെക്കുറിച്ച് സ്കോറിയം ടീമിന് നന്നായി അറിയാം.
അത്കൊണ്ട് തന്നെ പ്രധാനമായും, ഇന്ത്യൻ ഫുട്ബോൾ, ഇന്ത്യൻ സൂപ്പർ ലീഗ്, എല്ലാ പ്രധാന യൂറോപ്യൻ ലീഗുകൾ, എ എഫ് സി ചാമ്പ്യൻസ് ലീഗ്, സൗദി പ്രൊ ലീഗ്, അമേരിക്കൻ സോക്കർ ലീഗ്, എല്ലാ പ്രധാന അന്താരാഷ്ട്ര മത്സരങ്ങളും തുടങ്ങി എല്ലാം ചർച്ച ചെയ്യപ്പെടുന്നു.
ഫുട്ബോൾ വാർത്ത വെബ്സൈറ്റ് എന്നതിലുപരി ഫുട്ബാളിന്റെ വളർച്ചയും സ്കോറിയം.കോം ടീമിന്റെ ലക്ഷ്യത്തിൽ പെടുന്നു.
If you have any query regrading Site, Advertisement and any other issue, please feel free to contact here