വ​നി​ത ക്രി​ക്ക​റ്റ്: ഇ​ന്ത്യ-​ബം​ഗ്ലാദേശ് സെ​മി ഇ​ന്ന്

വ​നി​ത ക്രി​ക്ക​റ്റ്: ഇ​ന്ത്യ-​ബം​ഗ്ലാദേശ് സെ​മി ഇ​ന്ന്

ടോക്യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ഞാ‍യ​റാ​ഴ്ച സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശാ​ണ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്വ​ർ​ണ ജേ​താ​ക്ക​ളാ​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നും …

Read more

അഭിഷേക് ശർമയെ 'തട്ടിക്കൊണ്ടുപോകും' എന്ന് അഫ്‌ഗാൻ ആരാധിക, വീഡിയോ വൈറൽ

അഭിഷേക് ശർമയെ 'തട്ടിക്കൊണ്ടുപോകും' എന്ന് അഫ്‌ഗാൻ ആരാധിക, വീഡിയോ വൈറൽ

ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി-20 പരമ്പരയ്ക്കിടെ ഗാലറിയിൽ നടന്ന കൗതുകകരമായ ഒരു ആരാധക നിമിഷം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതാ ആരാധകയും കണ്ടന്റ് ക്രിയേറ്ററും തമ്മിൽ നടന്ന …

Read more

കോഹ്‌ലിയെയും രോഹിത്തിനെയും കാത്ത് കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

കോഹ്‌ലിയെയും രോഹിത്തിനെയും കാത്ത് കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

തിരുവനന്തപുരം: സെപ്റ്റംബർ 27-ന് തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ഓൺലൈൻ …

Read more

രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

തന്റെ കരിയറിൽ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയോ രോഹിത് ശർമയോ അല്ലെന്നും, അത് ചേതേശ്വർ പുജാരയാണെന്നും വ്യക്തമാക്കി ആസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. …

Read more

​ദ്രാ​വി​ഡ്, സെ​വാ​ഗ് പി​ള്ളേ​ര് പൊ​ളി; അ​ണ്ട​ർ 19 ടീമിൽ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി ഇതിഹാസങ്ങളുടെ മക്കൾ

​ദ്രാ​വി​ഡ്, സെ​വാ​ഗ് പി​ള്ളേ​ര് പൊ​ളി; അ​ണ്ട​ർ 19 ടീമിൽ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി ഇതിഹാസങ്ങളുടെ മക്കൾ

രാ​ജ്കോ​ട്ട്: പി​താ​ക്ക​ന്മാ​ർ ഇ​തി​ഹാ​സ​ങ്ങ​ളാ​യി വാ​ണ വ​ഴി​യേ മ​ക്ക​ളു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ രാ​ഹു​ൽ ​​ദ്രാ​വി​ഡി​ന്റെ​യും വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്റെ​യും മ​ക്ക​ൾ പാ​ഡ​ണി​ഞ്ഞ് ക്രീ​സി​ലി​റ​ങ്ങി​യ​പ്പോ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ​ത്തെ ക്രി​ക്ക​റ്റ് …

Read more

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ …

Read more

ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ; പ്രഖ്യപിച്ചത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ; പ്രഖ്യപിച്ചത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹിയിലെ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഡൽഹി മോത്തി നഗറിൽ ആരംഭിച്ച ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു …

Read more

'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ

'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ

ഇന്ത്യ – അഫ്ഗാനിസ്താന്‍ ഫ്രണ്ട്ഷിപ്പ് കപ്പിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലെ ഒരു രംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാവാൻ അഫ്ഗാൻ …

Read more

ജപ്പാനെ 57 റൺസിന് എറിഞ്ഞിട്ടു; 5 ഓവറിൽ ലക്ഷ്യം കണ്ട് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് സെമിയിൽ

ജപ്പാനെ 57 റൺസിന് എറിഞ്ഞിട്ടു; 5 ഓവറിൽ ലക്ഷ്യം കണ്ട് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് സെമിയിൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെതിരെ ഇന്ത്യക്ക് അനായാസ വിജയം. ജപ്പാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം വെറും അഞ്ച് ഓവറിൽ …

Read more

ജോസേട്ടൻ മാസ്; ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ബട്‌ലർ

ജോസേട്ടൻ മാസ്; ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ബട്‌ലർ

ട്വന്റി 20 ക്രിക്കറ്റിൽ 15000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്‌ലർ. കഴിഞ്ഞ ദിവസം സോഫിയ ഗാർഡ്‌സ്‌നിൽ നടന്ന ശ്രീലങ്കക്കെതിരെയുള്ള …

Read more