Latest Football News

Cricket

'ഞാൻ രാജ്യത്തിന് വേണ്ടി കളിച്ചവൻ, എനിക്കെതിരായ തെളിവുകൾ എവിടെ?' ചൂതാട്ട ആരോപണത്തിൽ പാക് അന്വേഷണ സംഘത്തിനെതിരെ മുഹമ്മദ് റിസ്‌വാൻ

ലാഹോർ: ഓൺലൈൻ ചൂതാട്ട ആരോപണവുമായി ബന്ധപ്പെട്ട് പാകിസ്താൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നൽകിയ ചോദ്യാവലിക്ക് ശക്തമായ മറുപടിയുമായി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. തനിക്കെതിരായ അന്വേഷണത്തിന്റെ …

Read more

1 min read
Cricket

ഹാളണ്ടിനെ അനുകരിച്ചതല്ല, ആ ആഘോഷത്തിന് പിന്നിലൊരു കാരണമുണ്ട്; മനസുതുറന്ന് അഭിഷേക് ശർമ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ റെക്കോർഡ് സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നോർവീജിയൻ ഫുട്ബോൾ സൂപ്പർതാരം …

Read more

1 min read
Cricket

ഏകദിനം: ഒ​മാ​നെ​തി​രെ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ‍യം

മ​സ്ക​ത്ത്: ഒ​മാ​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി കേ​ര​ളം. മൂ​ന്ന് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത …

Read more

1 min read
Cricket

ഹിറ്റ്മാന്റെ റെക്കോഡ് വീണു; ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറി ഇനി അഭിഷേകിന്

ന്യൂഡൽഹി: അന്താരാഷ്ട്ര ടി20യിൽ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പേരിലുണ്ടായിരുന്ന അതിവേഗ സെഞ്ചുറി റെക്കോഡ് തിരുത്തിക്കുറിച്ചു അഭിഷേക് ശർമ. അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 മത്സരത്തിൽ വെറും 30 പന്തിൽ …

Read more

1 min read
Cricket

16 പന്തിൽ ഫിഫ്റ്റി, 30 പന്തിൽ സെഞ്ചുറി, അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കി അഭിഷേക് ശർമ

ന്യൂഡൽഹി: ഓപ്പണർ അഭിഷേക് ശർമയുടെ റെക്കോഡ് സെഞ്ചുറിയുടെ കരുത്തിൽ അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത …

Read more

1 min read
Cricket

കാര്യവട്ടത്ത് ഇന്ത്യ-വിൻഡീസ് ഏകദിന പോരാട്ടം; ടിക്കറ്റ് നിരക്കുകൾ അറിയാം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന പോരാട്ടത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന മത്സരത്തിനുള്ള …

Read more

1 min read
Cricket

സച്ചിന്റെ റെക്കോർഡ് പഴങ്കഥ; ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമായി ബ്രെൻഡൻ ടെയ്‌ലർ

ഹരാരെയിൽ ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ക്രീസിലിറങ്ങിയതോടെ, പുരുഷ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോർഡ് സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബാറ്റർ ബ്രെൻഡൻ …

Read more

1 min read
Cricket

'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ, അവൻ ആ ചർച്ചകൾ അവസാനിപ്പിച്ചു'; മലയാളി താരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചർച്ചകളും ഈ പ്രകടനത്തോടെ …

Read more

1 min read
Cricket

‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ചൊല്ലി ഇഷാൻ കിഷൻ; അഫ്ഗാൻ വിരുന്നിലെ വിഡിയോ ഏറ്റെടുത്ത് ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയ പ്രത്യേക വിരുന്നിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ സംസാരം തുടങ്ങുന്നതിനു …

Read more

1 min read
Cricket

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത‍യു​ണ്ട്. …

Read more

1 min read