Latest Football News

Cricket

​ദ്രാ​വി​ഡ്, സെ​വാ​ഗ് പി​ള്ളേ​ര് പൊ​ളി; അ​ണ്ട​ർ 19 ടീമിൽ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി ഇതിഹാസങ്ങളുടെ മക്കൾ

രാ​ജ്കോ​ട്ട്: പി​താ​ക്ക​ന്മാ​ർ ഇ​തി​ഹാ​സ​ങ്ങ​ളാ​യി വാ​ണ വ​ഴി​യേ മ​ക്ക​ളു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ രാ​ഹു​ൽ ​​ദ്രാ​വി​ഡി​ന്റെ​യും വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്റെ​യും മ​ക്ക​ൾ പാ​ഡ​ണി​ഞ്ഞ് ക്രീ​സി​ലി​റ​ങ്ങി​യ​പ്പോ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ​ത്തെ ക്രി​ക്ക​റ്റ് പോ​ർ​ക്ക​ള​ത്തി​ലേ​ക്കാ​യി ആ​രാ​ധ​ക​രു​ടെ …

Read more

1 min read
Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ എ​ട്ടു …

Read more

1 min read
Cricket

ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ; പ്രഖ്യപിച്ചത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹിയിലെ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഡൽഹി മോത്തി നഗറിൽ ആരംഭിച്ച ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചുമതലയേറ്റു. …

Read more

1 min read
Cricket

'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ

ഇന്ത്യ – അഫ്ഗാനിസ്താന്‍ ഫ്രണ്ട്ഷിപ്പ് കപ്പിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലെ ഒരു രംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാവാൻ അഫ്ഗാൻ ക്യാപ്റ്റൻ ഇബ്രാഹിം …

Read more

1 min read
Cricket

ജപ്പാനെ 57 റൺസിന് എറിഞ്ഞിട്ടു; 5 ഓവറിൽ ലക്ഷ്യം കണ്ട് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് സെമിയിൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെതിരെ ഇന്ത്യക്ക് അനായാസ വിജയം. ജപ്പാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം വെറും അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് …

Read more

1 min read
Cricket

ജോസേട്ടൻ മാസ്; ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ബട്‌ലർ

ട്വന്റി 20 ക്രിക്കറ്റിൽ 15000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്‌ലർ. കഴിഞ്ഞ ദിവസം സോഫിയ ഗാർഡ്‌സ്‌നിൽ നടന്ന ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ട്വന്റി …

Read more

1 min read
Cricket

'ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തം'; പൃഥ്വി ഷായുമായി വേർപിരിയൽ പ്രഖ്യാപിച്ച് നടി ആകൃതി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധു ആകൃതി അഗർവാളും വേർപിരിഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ നടിയും ഇൻഫ്ലുവൻസറുമായ ആകൃതി ഇക്കാര്യം ആരാധകരെ …

Read more

1 min read
Cricket

അജിത് അഗാർക്കർ പടിയിറങ്ങുന്നു! ചീഫ് സെലക്ടർ മാറ്റത്തിൽ ബി.സി.സി.ഐ മൗനത്തിൽ; പകരമെത്താൻ ഈ ഇന്ത്യൻ താരങ്ങൾ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് മുൻ താരം അജിത് അഗാർക്കർ പടിയിറങ്ങുന്നു. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് കരാർ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ …

Read more

1 min read
Cricket

'ഞാൻ രാജ്യത്തിന് വേണ്ടി കളിച്ചവൻ, എനിക്കെതിരായ തെളിവുകൾ എവിടെ?' ചൂതാട്ട ആരോപണത്തിൽ പാക് അന്വേഷണ സംഘത്തിനെതിരെ മുഹമ്മദ് റിസ്‌വാൻ

ലാഹോർ: ഓൺലൈൻ ചൂതാട്ട ആരോപണവുമായി ബന്ധപ്പെട്ട് പാകിസ്താൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നൽകിയ ചോദ്യാവലിക്ക് ശക്തമായ മറുപടിയുമായി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. തനിക്കെതിരായ അന്വേഷണത്തിന്റെ …

Read more

1 min read
Cricket

ഹാളണ്ടിനെ അനുകരിച്ചതല്ല, ആ ആഘോഷത്തിന് പിന്നിലൊരു കാരണമുണ്ട്; മനസുതുറന്ന് അഭിഷേക് ശർമ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ റെക്കോർഡ് സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നോർവീജിയൻ ഫുട്ബോൾ സൂപ്പർതാരം …

Read more

1 min read