Latest Football News

Cricket

'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?'; ബാറ്റിങ് ഓർഡറിനെക്കുറിച്ച് ചോദ്യമുയർത്തി ദിനേശ് കാർത്തിക്

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. യുവതാരങ്ങളായ വൈഭവ് സൂര്യവംശി, അഭിഷേക് …

Read more

1 min read
Cricket

വനിതാ ഏഷ്യ കപ്പ് ഫൈനൽ: എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികൾ ശ്രീലങ്ക

ദുബൈ: വനിത ഏഷ്യ കപ്പ് ട്വന്റി20 ഫൈനലിൽ ഇന്ത്യ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ നേരിടും. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം എട്ടാം കിരീടമാണ്. സെമി …

Read more

1 min read
Cricket

ഹായ് ഫ്രണ്ട്സ്; ഫ്രണ്ട്ഷിപ് കപ്പ്: ഇന്ത്യ-അഫ്ഗാൻ ഒന്നാം ട്വന്റി20 ഇന്ന്

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്താനുള്ള മുന്നൊരുക്കമെന്നോണം ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര. മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) …

Read more

1 min read
Cricket

ടെ​സ്റ്റ് പ​ര​മ്പ​ര; പാകിസ്താനെ തൂത്തുവാരി ഇംഗ്ലണ്ട്

ബിർമിങ്ഹാം: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ വൈറ്റ് വാഷ്. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ എട്ട് വിക്കറ്റിന് ജയിച്ചാണ് ആതിഥേയർ പരമ്പര 3-0ത്തിന് തൂത്തുവാരിയത്. പാകിസ്താൻ കുറിച്ച 130 റൺസ് വിജയലക്ഷ്യം …

Read more

1 min read
Cricket

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അരങ്ങുണരുമ്പോൾ, ഇന്ത്യൻ ടീം മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്— ഇന്നിങ്സ് ആര് …

Read more

1 min read
Cricket

സ്വന്തം മണ്ണിൽ ഇന്ത്യ 'സന്ദർശകർ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സംഭവിക്കുന്നത് എന്ത്?

ന്യൂഡൽഹി: സ്വന്തം മണ്ണിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ‘അതിഥികൾ’ ആകുന്ന അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ …

Read more

1 min read
Cricket

സി.എസ്.കെയിൽ 25 ശതമാനം ഓഹരി വേണമെന്ന് ധോണി ആവശ്യപ്പെട്ടോ? ഒടുവിൽ മൗനം വെടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ്

ന്യൂ ഡൽഹി: ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ ക്യാപ്റ്റൻ എം.എസ് ധോണി ടീമിൽ 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് …

Read more

1 min read
Cricket

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. റിട്ട. എൽ.ഐ.സി. സോണൽ മാനേജറാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച …

Read more

1 min read
Cricket

തി​ല​കി​നെ ചൂ​ടാ​ക്കി വൈ​ഭ​വ്; വാക് തർക്കം ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ലിൽ

ചെ​ന്നൈ: ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ൽ പോ​രാ​ട്ടം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ് കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ചൂ​ട​ൻ പ്ര​ക​ട​നം. സീ​നി​യ​ർ താ​ര​വും, സൗ​ത്ത് സോ​ൺ ക്യാ​പ്റ്റ​നു​മാ​യ തി​ല​ക് …

Read more

1 min read
Cricket

പാകിസ്താൻ ക്രിക്കറ്റിൽ വീണ്ടും ഒ​ത്തു​ക​ളി വി​വാ​ദം: ക​ളി​ക്കാ​രെ ചോ​ദ്യം​ചെ​യ്തു

പാ​കി​സ്താ​ൻ താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് റി​സ്‍വാ​നും ഇ​മാ​മു​ൽ ഹ​ഖും ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ ക്രി​ക്ക​റ്റി​നെ വ​രി​ഞ്ഞു​മു​റു​ക്കി വീ​ണ്ടും ഒ​ത്തു​ക​ളി വി​വാ​ദം പു​ക​യു​ന്നു. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നി​ടെ നാ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ച താ​ര​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ …

Read more

1 min read