Latest Football News

Cricket

പാകിസ്താനെ തകർത്ത് ഇന്ത്യൻ വനിതകൾ; ഏഷ്യ കപ്പിൽ ജയം ഏഴു വിക്കറ്റിന്, 8.4 ഓവറിൽ ലക്ഷ്യത്തിലെത്തി

ദുബൈ: വനിത ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താനെ 55 റൺസിന് എറിഞ്ഞിട്ട ഹർമൻപ്രീത് കൗറും സംഘവും 68 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. …

Read more

1 min read
Cricket

കെ.സി.എൽ: തൃശൂർ ടൈറ്റൻസ് ഫൈനലിൽ

കാ​ര്യ​വ​ട്ടം : അ​വ​സാ​ന ഓ​വ​ർ ത്രി​ല്ല​റി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെ ഒ​രു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്​ കെ.​സി.​എ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സെ​മി പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന ഓ​വ​റി​ലെ ആ​ന​ന്ദ് ജോ​സ​ഫി​ന്‍റെ …

Read more

1 min read
Cricket

അഭിഷേകിന് പകരം സഞ്ജു, വൈഭവ് സൂര്യവംശി 'കോംബോ' പരീക്ഷിക്കാൻ ഗൗതം ഗംഭീർ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സഖ്യത്തിൽ മാറ്റം വരുത്തണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് …

Read more

1 min read
Cricket

റെക്കോഡ് മന്ദാന! മിതാലി രാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം; ഹോങ്കോങ്ങിനെതിരെ തകർപ്പൻ സെഞ്ച്വറി

ദുബൈ: വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ മിതാലി രാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മന്ദാന. വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ 18ാം ഓവറിൽ ഹോങ്കോങ്ങിന്‍റെ രുചിത …

Read more

1 min read
Cricket

രോഹിത് ശർമയെ കൈവിടാതെ ബി.സി.സി.ഐ, ഏകദിന ടീമിൽ തുടരും; ലോകകപ്പ് ഒരുക്കം വിലയിരുത്തി ഇന്ത്യ

മുംബൈ: അയർലൻഡിലും ഇംഗ്ലണ്ടിലും ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ കാരണങ്ങളിലേക്ക് ഉത്തരം തേടി ബി.സി.സി.ഐ അവലോകന യോഗം. ഒപ്പം, അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഒരുക്കവും മുംബൈയിൽ നടന്ന …

Read more

1 min read
Cricket

ഇന്ത്യ അയർലൻഡിനോട് തോറ്റിട്ടുണ്ട്, എന്നിട്ട് ക്രിക്കറ്റ് അവസാനിച്ചോ? പാകിസ്താൻ ടീമിന്‍റെ തോൽവിയെ ന്യായീകരിച്ച് പി.സി.ബി

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർ തോൽവികളിൽ പാകിസ്താൻ ടീമിനെതിരെ വിമർശനം കനക്കുന്നതിനിടെ വിചിത്രവാദവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മുഹ്സിൻ നഖ്‌വി. ഇന്ത്യ അയർലൻഡിനോടും, ദക്ഷിണാഫ്രിക്ക നമീബിയയോടും തോറ്റിട്ടുണ്ടെന്നും …

Read more

1 min read
Cricket

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി; 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കെ.സി.എ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്രി​ക്ക​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യ്ൽ, വി​നോ​ദ …

Read more

1 min read
Cricket

കെ.സി.എൽ: സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്; കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോൽപിച്ചു

തിരുവനന്തപുരം: കെ.സി.എൽ മൂന്നാംസീസണിൽ സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. അവസാന ഓവറുകളിലെ ആവേശത്തിലേക്ക് നീണ്ട പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂർ അവസാന നാലിൽ ഇടംപിടിക്കുന്ന …

Read more

1 min read
Cricket

ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി

തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ തൊടുപുഴക്കാരൻ ആലപ്പി …

Read more

1 min read
Cricket

സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി; അഫ്ഗാനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

മുംബൈ: അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സര ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13 മുതൽ 17 വരെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളും നടക്കുന്നത്. ഇടവേളക്കുശേഷം …

Read more

1 min read