തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് – തൃശ്ശൂർ ടൈറ്റൻസ് …
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സംസ്ഥാനത്തെ യുവതാരങ്ങൾക്ക് തങ്ങളുടെ കായികമികവ് തെളിയിക്കാനുള്ള മികച്ച വേദിയാണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ലീഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് …
മുംബൈ: ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിലെ അമ്പരപ്പും മാനസിക വിഷമങ്ങളും തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്. തന്റെ നേതൃത്വത്തിൽ ഒരു പരമ്പര പോലും …
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി റിപ്പിൾസിന് കരുത്തായത് …
ലണ്ടൻ: ലോർഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ. മത്സരത്തിന്റെ ആദ്യ ദിനം ഉച്ചഭക്ഷണ ഇടവേളയിൽ മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ മക്കളുടെ …
ലണ്ടൻ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാനെതിരെ ഭരണകൂടം വധശ്രമം നടത്തുന്നതായി അദ്ദേഹത്തിന്റെ മക്കൾ. ലോർഡ്സിൽ പാകിസ്താൻ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിനിടയിൽ പ്രശസ്ത മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് …
കൊളംബോ: രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിയുമായി പോരാടിയ സോനാൽ ദിനുഷയുടെ മികവിൽ ഇന്ത്യക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിൽ പിടിച്ച് ശ്രീലങ്ക. തോൽവി മുനമ്പിൽനിന്ന് ടീമിനെ തിരിച്ചുകൊണ്ടുവന്ന ദിനുഷ, ശക്തമായി ചെറുത്തുനിന്ന വാലറ്റക്കാരുടെ …
മുംബൈ: ഓണാഘോഷത്തിന്റെ നിറവിലായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് താരം ആരാധകർക്ക് ആശംസയുമായി …
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരായ രാഹുൽ ദ്രാവിഡിന്‍റെയും വീരേന്ദർ സെവാഗിന്‍റെയും മക്കൾ അണ്ടർ -19 ടീമിൽ. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ആസ്ട്രേലിയക്കെതിരായ അണ്ടർ 19 ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ …
കറാച്ചി: തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ടീമിന് തങ്ങളുടെ ആരാധകരെ വലിയ തോതിൽ നഷ്ടപ്പെടുകയാണെന്ന് മുൻ താരവും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാനുമായ റമീസ് രാജ. …