തിരുവനന്തപുരം: കെ.സി.എൽ മൂന്നാംസീസണിൽ സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. അവസാന ഓവറുകളിലെ ആവേശത്തിലേക്ക് നീണ്ട പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂർ അവസാന നാലിൽ ഇടംപിടിക്കുന്ന …
തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ തൊടുപുഴക്കാരൻ ആലപ്പി …
മുംബൈ: അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സര ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13 മുതൽ 17 വരെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളും നടക്കുന്നത്. ഇടവേളക്കുശേഷം …
ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങൾ തുറന്നുകാട്ടി മുൻ താരം ബാസിത് അലി. നായകസ്ഥാനത്തെച്ചൊല്ലി ബാബർ അസമും ഷഹീൻ അഫ്രീദിയും തമ്മിലുണ്ടായ കടുത്ത …
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ വമ്പൻ അഴിച്ചുപണി. പരമ്പരക്കിടെ ഏഴ് താരങ്ങളെയും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനെയും പുറത്താക്കിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് …
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ നായകൻ റാഷിദ് ലത്തീഫ്. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിന്റെ കനത്ത …
ആഡംബരങ്ങൾ ഒഴിവാക്കി സാധാരണക്കാരനായി മെട്രോയിൽ യാത്ര ചെയ്യുന്ന മുൻ ഇന്ത്യൻ സ്റ്റാർ പേസർ ജവഗൽ ശ്രീനാഥിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലിങ്ക്ഡ്ഇന്നിൽ പങ്കുവെക്കപ്പെട്ട ചിത്രമാണ് നിമിഷനേരം കൊണ്ട് നിരവധിയാളുകളുടെ …
ബംഗളൂരു: ക്രിക്കറ്റ് ഗ്രൗണ്ടും, ടി.വി സ്ക്രീനുമല്ല. ഒപ്പം പരിവാരങ്ങളും ആരാധക കൂട്ടവുമില്ല. അതിവേഗം പായുന്ന മെട്രോ ട്രെയിനിന്റെ വാതിലിനോട് ചാരി ഒരു ട്രോളി ബാഗും പിടിച്ച്, ചെവിയിൽ ബ്ലൂടൂത്തും തിരുകി …
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പുതുപ്പള്ളി പള്ളിയിലെത്തിയ അദ്ദേഹം കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ …