കറാച്ചി: തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ടീമിന് തങ്ങളുടെ ആരാധകരെ വലിയ തോതിൽ നഷ്ടപ്പെടുകയാണെന്ന് മുൻ താരവും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാനുമായ റമീസ് രാജ. …
ന്യൂ ഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിലും ഓൾറൗണ്ട് മികവിലും റെക്കോർഡുകൾ വാരിക്കൂട്ടുമ്പോഴും ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ (ഡി.ആർ.എസ്) തുടർച്ചയായി പരാജയപ്പെട്ട് ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം …
തിരുവനന്തപുരം: മഴയെ തുടർന്ന് ഏഴ് ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്. 74 റൺസിനായിരുന്നു ആലപ്പിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത …
ന്യൂഡൽഹി: കളിക്കളത്തിലെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐ.സി.സി) ബി.സി.സി.ഐയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ യുവതാരങ്ങളായ യശസ്വി …
ദുബൈ: ഇന്ത്യൻ പേസ് വിസ്മയം ജസ്പ്രീത് ബുംറയെ പിന്തള്ളി ആസ്‌ട്രേലിയൻ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് ഐ.സി.സി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. കരിയറിലാദ്യമായാണ് ഓസീസ് താരം ടെസ്റ്റ് …
കൊളംബോ: ശ്രീലങ്കൻ സ്പിന്നർ പ്രബാത് ജയസൂര്യക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക ശാസന. ഒരു ഡീമെറിറ്റ് പോയന്റും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് …
തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഗെയ്ൽ ബാറ്റ് …
ന്യൂ ഡൽഹി : മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡ് കളിത്തട്ടകത്തിലും കോച്ചിങ്ങിൽ നിന്നും മാറി ഇനി ഉടമസ്ഥാവകാശത്തിന്റെ പുതിയ റോൾ ഏറ്റെടുക്കുന്നു. കന്നി യൂറോപ്യൻ ടി20 പ്രീമിയർ …
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായുള്ള വാക്കേറ്റത്തിൽ വിശദീകരണവുമായി ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ. ഗ്രൗണ്ടിലെ രോഷപ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ്, സംഭവത്തിൽ …
ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ലോകകപ്പ് ജേതാവായ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് ജയിലിൽ മതിയായ വൈദ്യസഹായവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകന്മാരായ …