വിദേശത്തെ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനത്തിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ചത് സചിൻ ടെണ്ടുൽക്കർ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും റെക്കോർഡുകൾ. വിദേശ പിച്ചുകളിലെ മികച്ച ഇന്ത്യൻ ടെസ്റ്റ് ബാറ്റർ കോഹ്‌ലിയാണെന്ന മുൻ ദക്ഷിണാഫ്രിക്കൻ …
ലീഡ്സ് (ഇംഗ്ലണ്ട്): ക്രിക്കറ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളർമാർ ഓർമക്കായി മാച്ച് ബാൾ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ, ഒരു ഇന്നിങ്സിലെ ആകെ 10 വിക്കറ്റുകളിൽ രണ്ടുപേർ അഞ്ചെണ്ണം …
വിദേശ മണ്ണിൽ കളിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറേക്കാൾ മാനസികമായും കായികമായും ശക്തനായ ബാറ്റർ വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. വിദേശ സാഹചര്യങ്ങളിൽ കളിച്ച …
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിന് വ്യാഴാഴ്ച തുടക്കം. സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. …
ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്‍റെ വമ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ 382 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയർ 206 റൺസിൽ ഓൾ ഔട്ടായി. മാനവ് …
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം സീസണോടനുബന്ധിച്ച് മോഹൻലാലും ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ചഭിനയിച്ച പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വിഡിയോ …
ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി പന്ത്. ഗാലെയിൽ ശ്രീലങ്കക്കെതിരായ …
ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ 178 റൺസിന്റെ കൂറ്റൻ ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 193 …
എ.ഐ പ്രതീകാത്മക ചിത്രം ലേ: ലോക ക്രിക്കറ്റ് ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഇന്ത്യ ഒരുങ്ങുന്നു. ലഡാക്കിലെ തിക്‌സിയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നതായാണ് വിവരങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 11,800 അടി …
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഗാലെ ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 350 വിക്കറ്റുകൾ എന്ന …