കാത്തിരിപ്പിന് ഒടുവിൽ അർജുൻ തെണ്ടുൽക്കർ ലക്നൗ ജേഴ്സിയിൽ; മുംബൈയിൽ നിന്ന് മാറിയ ശേഷം ആദ്യ മത്സരം പഞ്ചാബിനെതിരെ
ലക്നൗ: സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറുടെ ഐ.പി.എൽ 2026 സീസണിലെ കാത്തിരിപ്പിന് വിരാമം. ഈ സീസണിൽ ലക്നൗ സൂപ്പർ ജാന്റ്സിന്റെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് …









