നാപ്പോളിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നുവെന്ന് ഫാബിയൻ റൂയിസ്; ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് മനസ്സ് തുറന്ന് താരം
പാരീസ് സെന്റ് ജെർമെയ്നിനൊപ്പം (PSG) വീണ്ടും ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് തയ്യാറെടുക്കുമ്പോഴും, താൻ ഇപ്പോഴും നാപോളി ടീമിന്റെ മത്സരങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും ആ ക്ലബ്ബിനെ വല്ലാതെ …









