ക്ലബ്ബ് വിടാൻ ആവശ്യപ്പെട്ടിരുന്നു: ബാഴ്സലോണയുമായുള്ള ചർച്ച വെളിപ്പെടുത്തി ഫ്രെങ്കി ഡി ജോങ്
ബാഴ്സലോണയിൽ നിന്ന് പുറത്താക്കാൻ ക്ലബ് ശ്രമിച്ചു: ഫ്രെങ്കി ഡി ജോങ് ബാഴ്സലോണയുടെ സ്റ്റാർ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോങ് ക്ലബ്ബിലെ തന്റെ ഭാവിയെക്കുറിച്ച് തുറന്നുപറയുന്നു. 2024-ൽ ക്ലബ്ബ് …









