സ്മൃ​തി യു​ഗാ​രം​ഭം; ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ ഒ​ന്നാം വ​നി​തട്വ​ന്റി20 ഇ​ന്ന്

സ്മൃ​തി യു​ഗാ​രം​ഭം; ഇ​ന്ത്യ-​സിം​ബാ​ബ്‌​വെ ഒ​ന്നാം വ​നി​തട്വ​ന്റി20 ഇ​ന്ന്

റാ​യ്പു​ർ: ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം. സിം​ബാ​ബ്‌​വെ​ക്കെ​തി​രെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര …

Read more

'ബുംറക്ക് പകരക്കാരനില്ല; തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന താരം': സഞ്ജു സാംസൺ

'ബുംറക്ക് പകരക്കാരനില്ല; തലമുറയിൽ ഒരിക്കൽ മാത്രം വരുന്ന താരം': സഞ്ജു സാംസൺ

ഹൈദരാബാദ്: ഇന്ത്യൻ പേസ് നിരയിൽ ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ആരുമില്ലെന്ന് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിലെ തോൽവിക്ക് …

Read more

'സ്റ്റമ്പ് അവിടെയുള്ളപ്പോൾ എന്തിനാണ് ബാറ്ററെ ഉന്നംവെക്കുന്നത്?' – ഷമാർ ജോസഫിനെതിരെ മുൻ ഇന്ത്യൻ താരം

'സ്റ്റമ്പ് അവിടെയുള്ളപ്പോൾ എന്തിനാണ് ബാറ്ററെ ഉന്നംവെക്കുന്നത്?' – ഷമാർ ജോസഫിനെതിരെ മുൻ ഇന്ത്യൻ താരം

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെ ലക്ഷ്യമിട്ട് പന്തെറിഞ്ഞ വിൻഡീസ് പേസർ ഷമാർ ജോസഫിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ച് മുൻ …

Read more

സിക്സറഭിഷേകം; ടി20യിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി അഭിഷേക് ശർമ

സിക്സറഭിഷേകം; ടി20യിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി അഭിഷേക് ശർമ

ഹൈദരാബാദ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോഡ് കുറിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിലാണ് ഒരു കലണ്ടർ വർഷത്തിൽ …

Read more

അഭിഷേക് ശർമയുടെ റെക്കോഡ് ഇനി പഴങ്കഥ! ചരിത്രം കുറിച്ച് പാക് നായകൻ സാഹിബ്സാദ ഫർഹാൻ

അഭിഷേക് ശർമയുടെ റെക്കോഡ് ഇനി പഴങ്കഥ! ചരിത്രം കുറിച്ച് പാക് നായകൻ സാഹിബ്സാദ ഫർഹാൻ

റാവൽപിണ്ടി: ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ലോകറെക്കോർഡ് തകർത്ത് പാകിസ്താന്റെ പുതിയ ടി20 ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാൻ. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഫർഹാൻ ഈ …

Read more

വിൻഡീസിന് ഹോപ്; നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി

വിൻഡീസിന് ഹോപ്; നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി

വെ​സ്റ്റി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പിന്റെ ബാറ്റിങ് ഹൈ​ദ​രാ​ബാ​ദ്: ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചി​ൽ പ്ര​തീ​ക്ഷി​ച്ച പോ​ലെ റ​ണ്ണൊ​ഴു​കി​യ​പ്പോ​ൾ ഇ​ന്ത്യ​ക്കെ​തിരെ നാ​ലാം ട്വ​ന്റി മ​ത്സ​ര​ത്തി​ൽ …

Read more

രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ സമനില പിടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ സമനില പിടിച്ച് കേരളം

ആ​ദി​ത്യ സ​ർ​വാ​ടെ, സ​ൽ​മാ​ൻ നി​സാ​ർ ജംഷഡ്പുർ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് സ​മ​നി​ല​യോ​ടെ തു​ട​ക്കം. ഝാ​ർ​ഖ​ണ്ഡി​നെ​തി​രാ​യ ഗ്രൂ​പ് സി ​മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നാ​ലാം ദി​നം ഫോ​ളോ ഓ​ൺ …

Read more

‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടുന്നു

‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടുന്നു

ദുബൈ: പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി, ‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടിയിറങ്ങുന്നു. പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും കളിയോടുള്ള അടങ്ങാത്ത ആവേശത്താൽ ബാറ്റുവീശുന്ന കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് (കെ.ഒ.സി) …

Read more

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം പ​ത​റു​ന്നു

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം പ​ത​റു​ന്നു

ജം​ഷ​ഡ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ ഝാ​ർ​ഖ​ണ്ഡി​ന്റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് സ്കോ​റി​നെ​തി​രെ ബാ​റ്റ് ചെ​യ്യു​ന്ന കേ​ര​ളം പ​ത​റു​ന്നു. മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ ആ​റ് വി​ക്ക​റ്റി​ന് 269 …

Read more

മുംബൈ ക്യാപ്റ്റനായി രോഹിത് ശർമ്മ തിരിച്ചെത്തുമോ… സത്യാവസ്ഥ എന്ത്? ഹാർദിക് പാണ്ഡ്യയുടെ ട്രേഡിംഗിലും വ്യക്തത

മുംബൈ ക്യാപ്റ്റനായി രോഹിത് ശർമ്മ തിരിച്ചെത്തുമോ... സത്യാവസ്ഥ എന്ത്? ഹാർദിക് പാണ്ഡ്യയുടെ ട്രേഡിംഗിലും വ്യക്തത

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ജനപ്രിയ ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ ചർച്ചകളാണ് ക്രിക്കറ്റ്‌ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. മുൻ നായകൻ …

Read more