പീഡനക്കേസിൽ അറസ്റ്റിൽ, പിന്നാലെ ജാമ്യത്തിലിറങ്ങി സെഞ്ച്വറി, ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് അഭിഷേക് പോറൽ

പീഡനക്കേസിൽ അറസ്റ്റിൽ, പിന്നാലെ ജാമ്യത്തിലിറങ്ങി സെഞ്ച്വറി, ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് അഭിഷേക് പോറൽ

കൊൽക്കത്ത: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിവരവ് അറിയിച്ച് ബംഗാൾ താരം അഭിഷേക് പോറൽ. ഡൽഹിക്കെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ സെഞ്ചറി തികച്ചതിന് …

Read more

വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം സഞ്ജു നടത്തുന്നുണ്ട്: ഇന്ത്യൻ ഇതിഹാസം

വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം സഞ്ജു നടത്തുന്നുണ്ട്: ഇന്ത്യൻ ഇതിഹാസം

ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്താൻ മതിയായ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ. …

Read more

2027 ഏകദിന ലോകകപ്പ്: ഇന്ത്യക്ക് ഷമിയെപ്പോലുള്ള പരിചയസമ്പന്നരായ ബൗളർമാരെ വേണമെന്ന് കൈഫ്

2027 ഏകദിന ലോകകപ്പ്: ഇന്ത്യക്ക് ഷമിയെപ്പോലുള്ള പരിചയസമ്പന്നരായ ബൗളർമാരെ വേണമെന്ന് കൈഫ്

മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ പരിചയസമ്പന്നരായ പേസർമാരുടെ സാന്നിധ്യം അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകൾ …

Read more

സെലക്ടർമാരുടെ മോശം പെരുമാറ്റമാണ് കോഹ്‌ലിയുടെ ടെസ്റ്റ് പടിയിറക്കത്തിന് കാരണമെന്ന് വസീം ജാഫർ

സെലക്ടർമാരുടെ മോശം പെരുമാറ്റമാണ് കോഹ്‌ലിയുടെ ടെസ്റ്റ് പടിയിറക്കത്തിന് കാരണമെന്ന് വസീം ജാഫർ

ന്യൂഡൽഹി: വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത ടെസ്റ്റ് വിരമിക്കലിന് പിന്നിൽ അന്നത്തെ ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ മോശം പെരുമാറ്റമാണെന്ന് മുൻ ഇന്ത്യൻ …

Read more

ബൗണ്ടറിയെന്ന് തെറ്റിദ്ധരിച്ചു, പിച്ചിൽ അലക്ഷ്യമായി നടന്നു, ഒടുവിൽ റൺ ഔട്ട്; തിലക് പുറത്തായത് അശ്രദ്ധ കാരണം

ബൗണ്ടറിയെന്ന് തെറ്റിദ്ധരിച്ചു, പിച്ചിൽ അലക്ഷ്യമായി നടന്നു, ഒടുവിൽ റൺ ഔട്ട്; തിലക് പുറത്തായത് അശ്രദ്ധ കാരണം

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ അശ്രദ്ധമൂലം വിചിത്രമായ രീതിയിൽ പുറത്തായി യുവതാരം തിലക് വർമ്മ. പന്ത് ബൗണ്ടറി കടന്നുവെന്ന് തെറ്റായി ധരിച്ച് പിച്ചിന്റെ മധ്യത്തിലൂടെ …

Read more

മൂന്നാം ട്വന്റി20യിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ മുന്നിലെത്തി

മൂന്നാം ട്വന്റി20യിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ മുന്നിലെത്തി

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഈ ജയത്തോടെ …

Read more

അഭിഷേക് ശർമയ്‌ക്ക് റെക്കോർഡ്; മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 224 റൺസ് വിജയലക്ഷ്യം

അഭിഷേക് ശർമയ്‌ക്ക് റെക്കോർഡ്; മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 224 റൺസ് വിജയലക്ഷ്യം

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ 20 ഓവറിൽ 223 …

Read more

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി പേസറായി ഹസൻ മഹ്മൂദ്

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി പേസറായി ഹസൻ മഹ്മൂദ്

അബൂദബി: ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി ഫാസ്റ്റ് ബൗളറെന്ന ചരിത്ര നേട്ടം കുറിച്ച് ഹസൻ മഹ്മൂദ്. അബൂദബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന …

Read more

17ാം ഓ​വ​ർ എ​ന്തി​ന് കു​ൽ​ദീ​പി​ന് ന​ൽ​കി? ചോ​ദ്യ​വു​മാ​യി ഗ​വാ​സ്ക​ർ

17ാം ഓ​വ​ർ എ​ന്തി​ന് കു​ൽ​ദീ​പി​ന് ന​ൽ​കി? ചോ​ദ്യ​വു​മാ​യി ഗ​വാ​സ്ക​ർ

റാ​ഞ്ചി: ര​ണ്ടാം ട്വ​ന്റി20​യി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​ക്കു പി​ന്നാ​ലെ ബൗ​ളി​ങ് തീ​രു​മാ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ താ​രം സു​നി​ൽ ഗ​വാ​സ്ക​ർ. വി​ൻ​ഡീ​സ് കൂ​റ്റ​ന​ടി​ക​ളു​മാ​യി വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വെ, 17ാം ഓ​വ​ർ എ​റി​യാ​ൻ …

Read more

‘എ​ന്തി​നാ ബൗ​ള​ർ​മാ​ർ, ബൗ​ളി​ങ് മെ​ഷീ​ൻ പോ​രെ..?’; ബൗ​ള​ർ​മാ​രെ ത​ല്ലു​കൊ​ള്ളി​ക​ളാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് യു​സ്​​വേ​ന്ദ്ര ച​ഹ​ൽ

‘എ​ന്തി​നാ ബൗ​ള​ർ​മാ​ർ, ബൗ​ളി​ങ് മെ​ഷീ​ൻ പോ​രെ..?’; ബൗ​ള​ർ​മാ​രെ ത​ല്ലു​കൊ​ള്ളി​ക​ളാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് യു​സ്​​വേ​ന്ദ്ര ച​ഹ​ൽ

ന്യൂ​ഡ​ൽ​ഹി: ട്വ​ന്റി20 ക്രി​ക്ക​റ്റി​ൽ ബൗ​ള​ർ​മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റു​ന്ന പി​ച്ചു​ക​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ അ​മ​ർ​ഷം പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ​ൻ സ്പി​ൻ ബൗ​ള​ർ യു​സ്​​വേ​ന്ദ്ര ച​ഹ​ൽ. വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്റി20​യി​ൽ 249 റ​ൺ​സെ​ടു​ത്തി​ട്ടും, …

Read more