മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുൻ വിവാദ താരം മേസൺ ഗ്രീൻവുഡ് തന്റെ പൗരത്വം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഫ്രഞ്ച് ടീം മാർസെയിലിനായി കളിക്കുന്ന ഗ്രീൻവുഡ് ജമൈക്കൻ ദേശീയ ടീമിൽ ചേരുന്നതിനെക്കുറിച്ച് …
ബെൽജിയൻ താരം ലുക്കാകുവിനെ നാപ്പോളിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ചെൽസി സമ്മതിച്ചിരിക്കുന്നു. 30 മില്യൺ യൂറോക്കാണ് ചെൽസിയിൽ നിന്ന് നാപോളിയിലേക്ക് എത്തുന്നത്. കൂടാതെ, ട്രാൻസ്ഫറിന്റെ ഭാഗമായി നാപ്പോളി ചെൽസിക്ക് €15 മില്യൺ …
മിയാമി: ലയണൽ മെസ്സി താമസിയാതെ ടീമിനൊപ്പം പരിശീലനം നടത്തുമെന്ന് ഇന്റർ മിയാമിയുടെ മുഖ്യ പരിശീലകനായ ടാറ്റ മാർട്ടിനോ പറഞ്ഞു. MLS റെഗുലർ സീസണിന്റെ അവസാനത്തിന് മുമ്പ് അദ്ദേഹം ഫീൽഡിൽ തിരിച്ചെത്തുമെന്ന് …
ബെംഗളൂരു: ജോർജ് പെരെയ്റ ഡിയാസ് 95-ാം മിനിറ്റിൽ നേടിയ ഗോളിന്റെ സഹായത്തോടെ ബെംഗളൂരു എഫ്സി ഡുറാൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ഇതോടെ ബെംഗളൂരു മോഹൻ ബാഗാൻ …
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ കൊണ്ടു വരില്ലെന്ന് റിയൽ മഡ്രിഡ് മാനേജർ കാർലോ അൻസെലോട്ടി സ്ഥിരീകരിച്ചു. വല്ലാഡൊലിഡ്ക്കെതിരായ മത്സത്തിന് മുന്നിലുള്ള പ്രസ്സ് കോൺഫറൻസിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞു. …
ലാലിഗയിലെ അടുത്ത മത്സരങ്ങളിൽ റയൽ മാഡ്രിഡിന് തങ്ങളുടെ താര മധ്യനിരക്കാരൻ ജൂഡ് ബെല്ലിംഗ്ഹാം കളിക്കില്ല. തിരിച്ച് വരവിന് മൂന്ന് മാസത്തോളം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂഡ് ബെല്ലിങ്ങാമിന്റെ വലതു കാൽപ്പാദത്തിലെ പ്ലാന്റർ …
മത്സരത്തിനിടയിൽ മൈതാനത്ത് മൂത്രമൊഴിച്ചതിന് പ്ലെയർക്ക് ചുവപ്പ് കാർഡ് കാണിച്ച് റഫറി. കോപ്പാ പെറു ലീഗിൽ ആണ് ഈ അപൂർവ സംഭവം നടന്നത്. പെറു ടീമിന്റെ സെബാസ്റ്റ്യൻ മുണോസ് ആണ് ഈ …
സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ നടന്ന ചെൽസിയുടെ യൂറോപ്യൻ കോൺഫറൻസ് ലീഗ് ക്വാളിഫയറിന്റെ ആദ്യ ലെഗ് മത്സരത്തിൽ സ്വിറ്റ്സർലണ്ട് ടീം സെർവെറ്റിനെ 2-0 ഗോളുകൾക്ക് പരാജയപ്പെടുത്തി. വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ പകുതി …
റിയാദ്: സൗദി പ്രോ ലീഗ് 2024-25 സീസണിലെ ആദ്യ ഗോൾ നേടിയിട്ടും വിജയിക്കാനാകാതെ റൊണാൾഡോയുടെ അൽ നാസർ. അൽ റാഇഡിനെതിരെ നടന്ന ആദ്യ ലീഗ് മത്സരത്തിൽ 1-1 സമനിലയിൽ പിരിഞ്ഞു. …
ഹൈദരാബാദ്: 2024 സെപ്റ്റംബർ 3 മുതൽ 9 വരെ നടക്കുന്ന മൂന്ന് രാജ്യങ്ങളുടെ ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള തയ്യാറെടുപ്പ് ക്യാമ്പിനായി ഇന്ത്യൻ ദേശീയ ടീമിന്റെ മാനേജർ മാനോ മാർക്വേസ് ബുധനാഴ്ച (ഓഗസ്റ്റ് …