Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സി സൗദിയിലേക്ക്? റെക്കോഡ് തുക ഓഫർ ചെയ്ത് പ്രോ ലീഗ് ക്ലബ്; മയാമിയുമായി കരാർ ഡിസംബറിൽ അവസാനിക്കും
    • ഇബ്രാഹിമ കൊണാറ്റെ റയൽ മാഡ്രിഡിലേക്ക്? ലിവർപൂൾ പ്രതിരോധത്തിൽ വിള്ളൽ വീഴുമോ?
    • ചെൽസിക്കായി പെഡ്രോയുടെ രണ്ടു കിടിലോസ്കി ഗോളുകൾ, എന്നിട്ടും ആഘോഷിക്കാതെ താരം! കാരണം ഇതാണ്…
    • ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ; സെമിയിൽ ഫ്ലുമിനൻസിനെ തോൽപ്പിച്ചത് 2-0ന്
    • ദൂരെയല്ല ലോകകപ്പ്; എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​യി​ൽ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ ഫു​ട്ബാ​ൾ ടീം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Wednesday, July 9
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»Saudi Pro League»ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദ്യ ഗോൾ; അൽ നാസറിന് സമനില
    Saudi Pro League

    ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദ്യ ഗോൾ; അൽ നാസറിന് സമനില

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 23, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദ്യ ഗോൾ; അൽ നാസറിന് സമനില
    Photo: https://x.com/AlNassrFC
    Share
    Facebook Twitter Telegram WhatsApp

    റിയാദ്: സൗദി പ്രോ ലീഗ് 2024-25 സീസണിലെ ആദ്യ ഗോൾ നേടിയിട്ടും വിജയിക്കാനാകാതെ റൊണാൾഡോയുടെ അൽ നാസർ. അൽ റാഇഡിനെതിരെ നടന്ന ആദ്യ ലീഗ് മത്സരത്തിൽ 1-1 സമനിലയിൽ പിരിഞ്ഞു.

    മുൻ ലിവർപൂൾ താരം സാഡിയോ മാനെയുടെ ക്രോസിൽ ഹെഡറിലൂടെയാണ് ക്യാപ്റ്റൻ റൊണാൾഡോ 33-ാം മിനിറ്റിൽ ഗോൾ നേടിയത്. അൽ നാസർ മത്സരത്തിൽ ആധിപത്യം പുലർത്തി. 35 ആക്രമണങ്ങളിൽ 28 എണ്ണവും അൽ നാസറിന്റേതായിരുന്നു. എന്നാൽ ബ്രേക്കിന് ശേഷം മൊറോക്കൻ മധ്യനിര താരം മുഹമ്മദ് ഫൗസയർ പെനാൽറ്റി കിക്കിൽ ഗോൾ നേടി.

    പെനാൽറ്റി സംഭവത്തിൽ മുൻ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം അയ്മെറിക് ലാപോർട്ടിന് ചുവപ്പ് കാർഡ് ഒഴിവായി. ലാപോർട്ട് ഫൗൾ ചെയ്തതിന് ആദ്യം ചുവപ്പ് കാർഡ് നൽകി. എന്നാൽ VAR പരിശോധനയിൽ പെനാൽറ്റി നൽകിയെങ്കിലും ലാപോർട്ടിന് ചുവപ്പ് കാർഡ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.

    76 ആം മിനിറ്റിൽ മാർസെലോ ബ്രോസോവിച്ചിന്റെ പാസിൽ നിന്ന് റൊണാൾഡോ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് കാരണം ഗോൾ അനുവദിച്ചില്ല.

    Read Also:  മെസ്സി സൗദിയിലേക്ക്? നിർണായക നീക്കങ്ങളുമായി അൽ ഹിലാൽ

    ഏതായാലും, ഈ ഫലം അൽ നാസറിന് തിരിച്ചടിയാണ്. കാരണം, കഴിഞ്ഞ ശനിയാഴ്ച അൽ ഹിലാലിനെതിരെ നടന്ന സൗദി സൂപ്പർ കപ്പ് ഫൈനലിൽ 4-1 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാരായ അൽ ഹിലാലിന് 14 പോയിന്റ് പിന്നിലായിരുന്നു. അതിനാൽ ഈ സീസണിൽ അൽ നസ്റിന് പോയിന്റ് നഷ്ടപ്പെടാതിരിക്കൽ അനിവാര്യമാണ്.

    അതേസമയം, അൽ ഹിലൽ തങ്ങളുടെ ലീഗ് കാമ്പെയ്ൻ ശനിയാഴ്ച (രാത്രി 11:30 IST) അൽ ഒഖ്ദൂദിനെതിരെ ആരംഭിക്കും. അൽ നാസർ അടുത്ത മത്സരം തിങ്കളാഴ്ച (രാത്രി 11:30 IST) അൽ-ഫയ്ഹയ്ക്കെതിരെയാണ്.

    advertisement
    Al Nassr Al Raed Cristiano Ronaldo
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് മാനോ മാർക്വേസ്
    Next Article കോൺഫറൻസ് ലീഗ് യോഗ്യതയിലേക്ക് അടുത്ത് ചെൽസി, 2-0 വിജയം

    Related Posts

    മെസ്സി സൗദിയിലേക്ക്? നിർണായക നീക്കങ്ങളുമായി അൽ ഹിലാൽ

    July 8, 2025

    റൊണാൾഡോ തന്റെ ഉറ്റ സുഹൃത്തല്ല! ബഹുമാനം മാത്രം: മനസ്സ് തുറന്ന് മെസ്സി

    June 20, 2025

    റൊണാൾഡോയുടെ ഗോൾ വേട്ട തുടരുന്നു; ആയിരം ഗോൾ എന്ന സ്വപ്നത്തിലേക്ക്!

    April 5, 2025

    റിയാദ് ഡെർബി: അൽ ഹിലാലും അൽ നാസറും ഇന്ന് ഏറ്റുമുട്ടും! റൊണാൾഡോയുടെ ടീമിന് വിജയം അനിവാര്യം

    April 4, 2025

    റൊണാൾഡോ വീണ്ടും യൂറോപ്പിലേക്ക്? ക്ലബ്ബ് ലോകകപ്പിനായി രണ്ട് വമ്പന്മാർ രംഗത്ത്!

    April 1, 2025

    പോർച്ചുഗലിനെ തോൽപ്പിച്ച് ഡെന്മാർക്ക്! ഗോളിന് ശേഷം റൊണാൾഡോ ശൈലിയിൽ ഹോയ്‌ലൻഡ്

    March 21, 2025
    Latest

    മെസ്സി സൗദിയിലേക്ക്? റെക്കോഡ് തുക ഓഫർ ചെയ്ത് പ്രോ ലീഗ് ക്ലബ്; മയാമിയുമായി കരാർ ഡിസംബറിൽ അവസാനിക്കും

    July 9, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: സീസണൊടുവിൽ ഇന്‍റർ മയാമിയുമായി കരാർ അവസാനിക്കാനിരിക്കെ, ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി സൗദി പ്രോ ലീഗിലേക്കെന്ന പ്രചാരണം ശക്തമാകുന്നു.…

    ഇബ്രാഹിമ കൊണാറ്റെ റയൽ മാഡ്രിഡിലേക്ക്? ലിവർപൂൾ പ്രതിരോധത്തിൽ വിള്ളൽ വീഴുമോ?

    July 9, 2025

    ചെൽസിക്കായി പെഡ്രോയുടെ രണ്ടു കിടിലോസ്കി ഗോളുകൾ, എന്നിട്ടും ആഘോഷിക്കാതെ താരം! കാരണം ഇതാണ്…

    July 9, 2025

    ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ; സെമിയിൽ ഫ്ലുമിനൻസിനെ തോൽപ്പിച്ചത് 2-0ന്

    July 9, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.