Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ
    • അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല
    • ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം
    • ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം
    • ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, June 20
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»LaLiga»ജൂഡ് ബില്ലിങ്‌ഹാമിന് പരിക്ക്; റയൽ മാഡ്രിഡിന് തിരിച്ചടി
    LaLiga

    ജൂഡ് ബില്ലിങ്‌ഹാമിന് പരിക്ക്; റയൽ മാഡ്രിഡിന് തിരിച്ചടി

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 23, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ജൂഡ് ബില്ലിങ്‌ഹാമിന് പരിക്ക്; റയൽ മാഡ്രിഡിന് തിരിച്ചടി
    Share
    Facebook Twitter Telegram WhatsApp

    ലാലിഗയിലെ അടുത്ത മത്സരങ്ങളിൽ റയൽ മാഡ്രിഡിന് തങ്ങളുടെ താര മധ്യനിരക്കാരൻ ജൂഡ് ബെല്ലിംഗ്ഹാം കളിക്കില്ല. തിരിച്ച് വരവിന് മൂന്ന് മാസത്തോളം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

    ജൂഡ് ബെല്ലിങ്ങാമിന്റെ വലതു കാൽപ്പാദത്തിലെ പ്ലാന്റർ പേശിയിൽ പരിക്കേറ്റ വിവരം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്.

    ബെല്ലിംഗ്ഹാമിന്റെ തിരിച്ച് വരവിനെ കുറിച്ച കൃത്യമായ സമയപരിധി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്പാനിഷ് മാധ്യമങ്ങൾ അനുസരിച്ച്, ഇംഗ്ലണ്ടുകാരൻ സെപ്റ്റംബർ മധ്യത്തിൽ, ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു.

    ഇതിനർത്ഥം ബെല്ലിംഗ്ഹാം വല്ലാഡോളിഡിനെതിരായ രണ്ടാം റൗണ്ട് ലാലിഗ മത്സരവും ലാസ് പാൽമസിനെതിരായ മൂന്നാം റൗണ്ട് ഗെയിമും ബെറ്റിസിനെതിരായ നാലാം റൗണ്ട് മത്സരവും നഷ്ടപ്പെടുത്തും.

    advertisement
    Bellingham Real Madrid
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഫുട്ബോൾ മൈതാനത്ത് മൂത്രമൊഴിച്ചതിന് പ്ലെയർക്ക് ചുവപ്പ് കാർഡ്! വീഡിയോ
    Next Article ഈ സമ്മറിൽ പുതിയ താരങ്ങൾ ഇല്ല: കാർലോ അൻസെലോട്ടി

    Related Posts

    റയൽ മാഡ്രിഡ് vs ആഴ്സണൽ: ആഴ്സനലിനെതിരെ റയലിന് കാര്യങ്ങൾ അത്ര എളുപ്പമല്ല!

    April 8, 2025

    ഒരു പോയിന്റ് നേടാനായത് നേട്ടം! ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക്

    April 6, 2025

    ബെറ്റിസിനോട് സമനില വഴങ്ങി ബാഴ്‌സ!

    April 6, 2025

    ആഞ്ചലോട്ടിക്ക് ഒരു കളി വിലക്ക്; റയലിന് തിരിച്ചടിയോ?

    April 6, 2025

    പെനാൽറ്റി പാഴാക്കി വിനീഷ്യസ്! റയലിനെ 1-2 അട്ടിമറിച്ച് വലൻസിയ

    April 6, 2025

    റയൽ മാഡ്രിഡിന് ഇരട്ട പ്രഹരം! കോർട്ടുവക്ക് പിന്നാലെ ല്യൂനിനും പരിക്ക്

    April 4, 2025
    Latest

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025By Rizwan Abdul Rasheed

    മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ…

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.