Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ
    • അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല
    • ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം
    • ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം
    • ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, June 20
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»LaLiga»ഈ സമ്മറിൽ പുതിയ താരങ്ങൾ ഇല്ല: കാർലോ അൻസെലോട്ടി
    LaLiga

    ഈ സമ്മറിൽ പുതിയ താരങ്ങൾ ഇല്ല: കാർലോ അൻസെലോട്ടി

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 23, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഈ സമ്മറിൽ പുതിയ താരങ്ങൾ ഇല്ല: കാർലോ അൻസെലോട്ടി
    ആഞ്ചലോട്ടി
    Share
    Facebook Twitter Telegram WhatsApp

    ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ കൊണ്ടു വരില്ലെന്ന് റിയൽ മഡ്രിഡ് മാനേജർ കാർലോ അൻസെലോട്ടി സ്ഥിരീകരിച്ചു. വല്ലാഡൊലിഡ്ക്കെതിരായ മത്സത്തിന് മുന്നിലുള്ള പ്രസ്സ് കോൺഫറൻസിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞു.

    “പുതിയ സെൻറർ ബാക്ക്? ഇല്ല. ട്രാൻസ്ഫർ വിൻഡോ ഞങ്ങൾക്ക് അടഞ്ഞു. ഞങ്ങൾക്ക് നല്ല താരങ്ങളുണ്ട്, റൗൾ അസെൻസിയോ, ജാക്കോബോ റാമോൺ, ഓറലിയൻ തുഷ്യേമിനി, എന്നിവർക്ക് ഈ സ്ഥാനത്ത് ഞങ്ങളെ സഹായിക്കാൻ കഴിയും,” അൻസെലോട്ടി പറഞ്ഞു.

    റിയൽ മഡ്രിഡിൽ സെൻറർ ബാക്ക് ആയി കളിക്കുന്ന ഡേവിഡ് അലാബയ്ക്ക് ഇപ്പോഴും ക്രൂഷിയേറ്റ് ലിഗമെന്റ് പരിക്കിന്റെ ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്. കൂടാതെ, മധ്യ നിര താരം ജൂഡ് ബില്ലിങ്ങാമിനും പരിക്കേറ്റിട്ടുണ്ട്. താരത്തിന് മൂന്ന് മാസത്തോളം പുറത്തിറക്കേണ്ടി വരും.

    ലാലിഗയിലെ ആദ്യ മത്സരത്തിൽ റിയൽ മഡ്രിഡ് മല്ലോർക്കയ്ക്ക് എതിരെ അപ്രതീക്ഷിതമായി 1-1ന് സമനില വഴങ്ങിയിരുന്നു.

    advertisement
    Ancelotti Real Madrid
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleജൂഡ് ബില്ലിങ്‌ഹാമിന് പരിക്ക്; റയൽ മാഡ്രിഡിന് തിരിച്ചടി
    Next Article ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്; ബെംഗളൂരു എഫ് സി ക്വാർട്ടർ ഫൈനലിൽ

    Related Posts

    റയൽ മാഡ്രിഡ് vs ആഴ്സണൽ: ആഴ്സനലിനെതിരെ റയലിന് കാര്യങ്ങൾ അത്ര എളുപ്പമല്ല!

    April 8, 2025

    ഒരു പോയിന്റ് നേടാനായത് നേട്ടം! ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക്

    April 6, 2025

    ബെറ്റിസിനോട് സമനില വഴങ്ങി ബാഴ്‌സ!

    April 6, 2025

    ആഞ്ചലോട്ടിക്ക് ഒരു കളി വിലക്ക്; റയലിന് തിരിച്ചടിയോ?

    April 6, 2025

    പെനാൽറ്റി പാഴാക്കി വിനീഷ്യസ്! റയലിനെ 1-2 അട്ടിമറിച്ച് വലൻസിയ

    April 6, 2025

    റയൽ മാഡ്രിഡിന് ഇരട്ട പ്രഹരം! കോർട്ടുവക്ക് പിന്നാലെ ല്യൂനിനും പരിക്ക്

    April 4, 2025
    Latest

    എം​ബാ​പ്പെ ആ​ശു​പ​ത്രി​യി​ൽ

    June 19, 2025By Rizwan Abdul Rasheed

    മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ…

    അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മത്സര കലണ്ടറിൽ ഐ.എസ്.എൽ ഇല്ല

    June 19, 2025

    ബാഴ്സയുടെ വല കാക്കാൻ സ്പാനിഷ് യുവതാരം

    June 19, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; യു​വ​ന്റ​സിന്‍റെ ഗോളടി മേളം

    June 19, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.