Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • തീപാറും…ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്
    • ‘ഗോട്ട് മെസി’; തകർപ്പൻ സോളോ ഗോളുമായി ആരാധകരെ ഞെട്ടിച്ച് ഇതിഹാസം, ഇന്റർ മയാമിക്ക് ജയം -VIDEO
    • നാടകീയം ഇൻജുറി ടൈം, മൂന്നുഗോൾ, ഒരു ചുവപ്പ് കാർഡ്; ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ സെമിയിൽ
    • ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ
    • കൈൽ വാക്കർ ഇനി ബേൺലിക്ക് സ്വന്തം; സിറ്റി ഇതിഹാസം ക്ലബ്ബ് വിട്ടു
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, July 7
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»Serie A»റൊമേലു ലുക്കാകു നാപ്പോളിയിലേക്ക്; ചെൽസിയുമായി ധാരണ | Romelu Lukaku
    Serie A

    റൊമേലു ലുക്കാകു നാപ്പോളിയിലേക്ക്; ചെൽസിയുമായി ധാരണ | Romelu Lukaku

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 24, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    റൊമേലു ലുക്കാകു നാപ്പോളിയിലേക്ക്; ചെൽസിയുമായി ധാരണ | Romelu Lukaku
    Share
    Facebook Twitter Telegram WhatsApp

    ബെൽജിയൻ താരം ലുക്കാകുവിനെ നാപ്പോളിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ചെൽസി സമ്മതിച്ചിരിക്കുന്നു. 30 മില്യൺ യൂറോക്കാണ് ചെൽസിയിൽ നിന്ന് നാപോളിയിലേക്ക് എത്തുന്നത്. കൂടാതെ, ട്രാൻസ്ഫറിന്റെ ഭാഗമായി നാപ്പോളി ചെൽസിക്ക് €15 മില്യൺ യൂറോ വരെയുള്ള അഡ്-ഓണുകൾ നൽകും. മൂന്ന് വർഷത്തേക്ക് ആയിരിക്കും കരാർ.

    നാപ്പോളി സ്പോർട്ടിംഗ് ഡയറക്ടർ ജിയോവാനി മന്ന ചെൽസി ഡയറക്ടർമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഈ ആഴ്ചയിലെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. വെള്ളിയാഴ്ചയാണ് ആദ്യമായി നാപ്പോളി €30 മില്യണ് മുകളിലുള്ള ഒരു ഓഫർ നൽകാൻ തയ്യാറായത്.

    🚨🔵 Romelu Lukaku to Napoli, here we go! Verbal agreement in place between clubs.

    Chelsea accept €30m fixed fee plus add-ons up to €15m for €45m potential package.

    Permanent transfer brokered by Ali Barat for Epic Sports.

    Lukaku will sign 3 year deal at Napoli until 2027. pic.twitter.com/Hc0pm21qZl

    — Fabrizio Romano (@FabrizioRomano) August 23, 2024

    ആന്റോണിയോ കോണ്ടെയുടെ ടീമിനൊപ്പം വ്യക്തിഗത വ്യവസ്ഥകൾക്ക് ലുക്കാകു സമ്മതിച്ചിരുന്നു. മൂന്ന് വർഷത്തെ കരാറിൽ ആയിരിക്കും നാപോളിയുമായി കരാറിൽ ഒപ്പ് ഇടുക.

    Read Also:  ഗോൺസാലോ ഗാർഷ്യ ചെൽസിയിലേക്ക്? റയൽ താരത്തിനായി 40 മില്യൺ യൂറോ!

    നാപ്പോളി ലുക്കാകുവിന്റെ കരിയറിൽ ഇതുവരെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ സീരിയേ ക്ലബ്ബാകും. ഇതിനുമുമ്പ് ഇന്ററിലും റോമയിലും താരം കളിച്ചിരുന്നു.

    advertisement
    Chelsea Lukaku Napoli
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleലയണൽ മെസ്സി വൈകാതെ ഇന്റർ മിയാമി ടീമിനൊപ്പം പരിശീലനം നടത്തുമെന്ന് ടാറ്റ മാർട്ടിനോ
    Next Article മേസൺ ഗ്രീൻവുഡ് പൗരത്വം മാറ്റാൻ ഒരുങ്ങുന്നു!

    Related Posts

    ഗോൺസാലോ ഗാർഷ്യ ചെൽസിയിലേക്ക്? റയൽ താരത്തിനായി 40 മില്യൺ യൂറോ!

    July 5, 2025

    ചെൽസിക്ക് യുവേഫയുടെ താക്കീത്; യൂറോപ്പിൽ കളിക്കാൻ വിലക്ക് വീഴുമോ?

    April 6, 2025

    കോപ്പ ഇറ്റാലിയ സെമി: സമനിലയിൽ പിരിഞ്ഞ് എസി മിലാനും ഇന്റർ മിലാനും

    April 3, 2025

    റൊണാൾഡോ വീണ്ടും യൂറോപ്പിലേക്ക്? ക്ലബ്ബ് ലോകകപ്പിനായി രണ്ട് വമ്പന്മാർ രംഗത്ത്!

    April 1, 2025

    കിമ്മിച്ച് പ്രീമിയർ ലീഗിലേക്ക്? ആഴ്‌സണൽ, ചെൽസി, ലിവർപൂൾ രംഗത്ത്!

    March 2, 2025

    ഫിയോറെന്റീന താരം മൊയ്‌സ് കീനിന് തലയ്ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    February 23, 2025
    Latest

    തീപാറും…ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്

    July 6, 2025By Rizwan Abdul Rasheed

    ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ വമ്പൻ പോരാട്ടം. സെമി ചിത്രം തെളിഞ്ഞപ്പോൾ നാലു ടീമുകളിൽ മൂന്നെണ്ണവും യൂറോപ്പിൽനിന്നുള്ളവരാണ് -യൂറോപ്യൻ…

    ‘ഗോട്ട് മെസി’; തകർപ്പൻ സോളോ ഗോളുമായി ആരാധകരെ ഞെട്ടിച്ച് ഇതിഹാസം, ഇന്റർ മയാമിക്ക് ജയം -VIDEO

    July 6, 2025

    നാടകീയം ഇൻജുറി ടൈം, മൂന്നുഗോൾ, ഒരു ചുവപ്പ് കാർഡ്; ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ സെമിയിൽ

    July 6, 2025

    ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ

    July 6, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.