ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് പോരാട്ടവിജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ചെൽസിയെ 3-0ത്തിന് പരാജയപ്പെടുത്തിയതോടെ നിലവിൽ ഒന്നാമതുള്ള ആഴ്സനലുമായി പോയന്റ് …









