Latest Football News

Serie A

ജിറോണ മിഡ്ഫീൽഡറെ നോട്ടമിട്ട് നാപോളി!

ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളി തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ട്രാൻസ്ഫർ വിദഗ്ധൻ മാറ്റിയോ മൊറെട്ടോയുടെ റിപ്പോർട്ട് പ്രകാരം, നാപ്പോളി ജിറോണയിലെ മിഡ്ഫീൽഡർ ഇവാൻ മാർട്ടിനെ തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. …

Read more

(Updated: ) 1 min read
Premier League

ഇജ്ജാതി പ്ലയെർ! സാലിബയ്ക്ക് പുതിയ റെക്കോർഡ് പിറന്നു!

ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ വോൾവ്‌സിനെതിരെ ആഴ്‌സണൽ 2-0 ഗോൾ വ്യത്യാസത്തിൽ വിജയിച്ചു. ബുക്കായോ സാകയും കായ് ഹാവെർട്സുമാണ് ആഴ്‌സണലിന്റെ ഗോളുകൾ നേടിയത്. ആഴ്‌സണലിന്റെ പ്രതിരോധ കോട്ടയായ …

Read more

(Updated: ) 1 min read
Saudi Pro League

റൊണാൾഡോ ഗോൾ സഹായിച്ചില്ല! അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് നേടി

സൗദി സൂപ്പർ കപ്പിൽ അൽ നാസറിന് വലിയ തിരിച്ചടി. അൽ ഹിലാലിനോട് 1-4ന് തോറ്റു. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ മുന്നേറിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ മുന്നേറ്റത്തിൽ …

Read more

(Updated: ) 1 min read
Premier League

ബ്രൈറ്റൻ താരം ജെയിംസ് മില്‍നറിന് ചരിത്ര നേട്ടം

പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എവര്‍ട്ടണും ബ്രൈറ്റണും തമ്മില്‍ പോരടിച്ചപ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിറന്നു. 38 വയസുള്ള വെറ്ററന്‍ താരം ജെയിംസ് മില്‍നര്‍ ബ്രൈറ്റണ്‍ നിരയില്‍ …

Read more

(Updated: ) 1 min read
Premier League

ഹാവെർട്സ്-സാക കോംബോ; ആഴ്‌സനലിന് വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ ആഴ്‌സനലിന് തകർപ്പൻ വിജയം. ആഴ്‌സണൽ ഗ്രൗണ്ടായ എമിറേറ്റ്‌സിൽ നടന്ന കളിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതി മന്ദഗതിയിലാണെങ്കിലും പന്തടക്കത്തിൽ ആതിഥേയർ …

Read more

(Updated: ) 1 min read
Premier League

സലാഹ് റെക്കോർഡ്! ഇപ്സിച്ചിനെതിരെ ലിവർപൂൾ വിജയത്തുടക്കം

22 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഇപ്സിച്ചിനെതിരെയായിരുന്നു ലിവർപൂളിന്റെ പുതിയ സീസണിലെ ആദ്യ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. അർനെ സ്ലോട്ടിന്റെ കീഴിലുള്ള ലിവർപൂളിന് …

Read more

(Updated: ) 1 min read
LaLiga

ലാലിഗയിൽ ബാഴ്സ ഇന്ന് ഇറങ്ങും! ഗുണ്ടോഗൻ കളിക്കില്ല

ലാ ലിഗയുടെ പുതിയ സീസൺ തുടങ്ങിയിരിക്കുകയാണ്. ടൂർണമെന്റിലെ മുൻനിരക്കാരായ ബാർസലോണ ഇന്ന് വലൻസിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് മത്സരം. എന്നാൽ ടീമിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. …

Read more

(Updated: ) 1 min read
Indian Football

സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ U20 ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.

ഇന്ത്യൻ U20 ഫുട്ബോൾ ടീം സാഫ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്നു. നേപ്പാളിലെ കാഠ്മാണ്ഡുവിലാണ് സാഫ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 16 മുതൽ 28 വരെയാണ് ടൂർണമെന്റ്. ഇന്ത്യൻ ടീമിന്റെ കോച്ച് …

Read more

(Updated: ) 1 min read
Indian Football

ഇന്ത്യൻ U-17 ഫുട്ബോൾ ടീം ഇന്തോനേഷ്യയെ നേരിടും

ഇന്ത്യൻ U-17 ഫുട്ബോൾ ടീം സെപ്തംബറിലെ SAFF U-17 ചാമ്പ്യൻഷിപ്പിനും ഒക്ടോബറിലെ AFC U-17 ഏഷ്യൻ കപ്പ് ക്വാളിഫയറുകൾക്കുമായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്തോനേഷ്യ U-17 ടീമുമായി രണ്ട് സൗഹൃദ മത്സരങ്ങൾ …

Read more

(Updated: ) 1 min read
ISL

റഹീം അലി ഒഡീഷ എഫ്‌സിയുടെ പുതിയ താരം

ഒഡീഷ എഫ്‌സി തങ്ങളുടെ ആക്രമണ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുവ താരം റഹീം അലിയെ ടീമിലെത്തിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് ഈ താരത്തിന്റെ വരവ്. വേഗവും പന്തുകൈമാറ്റവും ഗോൾ മികവും …

Read more

(Updated: ) 1 min read