ഓഗസ്റ്റ് 16ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ തുടക്കം കുറിക്കുന്നു. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടായ ഓൾഡ് ട്രാഫർഡിൽ ഫുൾഹാമിനെ നേരിടും. സീസൺ തുടങ്ങാൻ പോകുമ്പോൾ …
ജർമൻ ഫുട്ബോളിന്റെ ഇതിഹാസ താരമായ മാർക്കോ റോയെസ് അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചെലെസ് ഗാലക്സിയിൽ ചേർന്നു. 35-കാരനായ റോയെസ് രണ്ടര വർഷത്തെ കരാറാണ് ഗാലക്സിയുമായി ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിന്റെ അവസാനത്തോടെ …
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബോർണ്‍മൗത്ത് പുതിയ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നു. പോർട്ടോയിലെ ബ്രസീലിയൻ താരം എവാനിൽസൺ 47 മില്യൺ യൂറോയ്ക്ക് ബോർണ്‍മൗത്തിന്റെ പുതിയ താരമാകും. ഈ സമ്മർ ബോർണ്‍മൗത്തിലെ …
ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബായ ഇന്റർ മിലാൻ പുതിയ സീസണിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഈ വാരാന്ത്യം തുടക്കമാകുന്ന സീരി എയിൽ ജനോവയെ നേരിടാനിരിക്കുന്ന ഇന്ററിന് മൂന്ന് താരങ്ങൾ നഷ്ടമാകാനുള്ള …
ലണ്ടൻ: കഴിഞ്ഞ വർഷം വമ്പൻ തുകയ്ക്ക് ന്യൂകാസിൽ യുണൈറ്റഡിൽ എത്തിയ ഇറ്റാലിയൻ താരം സാണ്ട്രോ ടൊണാലി തിരിച്ചുവരവിന് ഒരുങ്ങുന്നു. വാതുവെപ്പ് വിവാദത്തെ തുടർന്ന് 10 മാസത്തെ സസ്പെൻഷൻ അനുഭവിക്കേണ്ടി വന്ന …
ബാഴ്‌സലോണ യുവ താരം ലാമിൻ യമാലിന്റെ പിതാവ് മിനുര നസ്റാവിക്ക് കുത്തേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആദ്യ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ ജീവനു …
നാപ്പോളിയിൽ പുതിയ കാലം. ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിക്ക് പുതിയ കോച്ചായി അന്റോണിയോ കോണ്ടെയെ നിയമിച്ചതിന് പിന്നാലെ താരനിരയിലും മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ് ക്ലബ്ബ് മാനേജ്മെന്റ്. അതിന്റെ ഭാഗമായി ബ്രസീൽ താരം …
ലണ്ടൻ: പ്രശസ്ത ഫുട്ബോൾ പരിശീലകൻ മൗറീസിഒ പോച്ചെറ്റീനോയെ അമേരിക്കൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ടോട്ടനം, പിഎസ്‌ജി, ചെൽസി തുടങ്ങിയ ക്ലബ്ബുകളെ നയിച്ച പോച്ചെറ്റീനോ ഇതാദ്യമായാണ് ഒരു …
ബുധനാഴ്ച നടന്ന യുവേഫ സൂപ്പർ കപ്പിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് വിജയികളായ അറ്റലാന്റയെ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. മത്സരത്തിന്റെ …
ട്യൂറിൻ: ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ പ്രമുഖ ഗോൾ കീപ്പർമാരിൽ ഒരാളായ വോയ്ചെക്ക് ഷെസ്നി യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ചു. ഇരുവരും തമ്മിലുള്ള പരസ്പര ധാരണയാണ് ഇതിലേക്ക് നയിച്ചത് എന്നാണ് ക്ലബ്ബിന്റെ ഔദ്യോഗിക …