Latest Football News

News

ഇപ്സിച്ച് ടൗണിന്റെ ഓഹരി വാങ്ങി ഗായകൻ എഡ് ഷീരൻ!

ലോകപ്രശസ്ത ഗായകൻ എഡ് ഷീരൻ പ്രീമിയർ ലീഗ് പ്രൊമോഷൻ ടീമായ ഇപ്സിച്ച് ടൗണിന്റെ ഓഹരിയുടമയായിരിക്കുന്നു. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരം പുറത്തുവിട്ടത്. ക്ലബ്ബിന്റെ 1.4% ഓഹരിയാണ് 33 കാരനായ …

Read more

(Updated: ) 1 min read
Ligue 1

എംബാപ്പെ ഇല്ലാതെ പിഎസ്ജിക്ക് വിജയത്തുടക്കം

ഫ്രഞ്ച് ലീഗായ ലിഗുവൺ ആദ്യ മത്സരത്തിൽ പാരിസ് സെന്റ് ജർമ്മൈന് (പിഎസ്ജി) വിജയത്തുടക്കം. കിലിയൻ എംബാപ്പെ ഇല്ലാത്ത ആദ്യ സീസണിലെ ആദ്യ മത്സത്തിൽ പിഎസ്ജി ലെ ഹാവ്‌റെയെ 4-1ന് തകർത്തു. …

Read more

(Updated: ) 1 min read
Premier League

ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്! ഗോൾ നേടി സിർക്സി

പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എതിരില്ലാത്ത ഒരു ഗോളിലാണ് യുണെറ്റഡ് വിജയിച്ചത്. ആദ്യ പകുതിയിൽ യുണൈറ്റഡ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മുന്നേറ്റം നടത്താനായില്ല. …

Read more

(Updated: ) 1 min read
Premier League

ചെൽസി vs മാഞ്ചസ്റ്റർ സിറ്റി: എപ്പോൾ, ലൈവ് സ്ട്രീമിംഗ് വിവരങ്ങൾ

പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു. ചെൽസി vs മാഞ്ചസ്റ്റർ സിറ്റി: മത്സരത്തെക്കുറിച്ച് അറിയേണ്ടത് കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തെത്തിയ …

Read more

(Updated: ) 1 min read
Premier League

ലിവർപൂൾ താരം ജോ ഗോമസിന് വിട?

ലിവർപൂളിലെ പ്രതിരോധ നിരയിൽ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് പുതിയ മാനേജർ ആർനെ സ്ലോട്ട്. ഇതിന്റെ ഭാഗമായി തന്നെ പ്രതിരോധ താരം ജോ ഗോമസിനെ വിൽക്കാനുള്ള സാധ്യതയെക്കുറിച്ച് ക്ലബ്ബ് പരിഗണിക്കുന്നുണ്ട്. ഫുട്ബോൾ …

Read more

(Updated: ) 1 min read
Bundesliga

ബുണ്ടസ് ലിഗ 2024/25: എല്ലാ സമ്മർ വിൻഡോ ട്രാൻസ്ഫറുകളും

ഗംഭീരമായ ഒരു സീസണിന് ശേഷം ജർമ്മൻ ബുണ്ടസ് ലിഗ ടീമുകൾ പുതിയ മാറ്റങ്ങളുമായി തിരിച്ചെത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ബയർ ലെവർകുസൻ അപ്രതീക്ഷിതമായി കിരീടം ചൂടിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ …

Read more

(Updated: ) 3 min read
News

ജൂഡ് ബെല്ലിംഗ്ഹാം ലൂയി വിറ്റണ്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയി

മഡ്രിഡ്: ലോക ഫുട്ബോളിന്റെ തിളക്കമായ ജൂഡ് ബെല്ലിംഗ്ഹാം വീണ്ടും വലിയൊരു നേട്ടം കൈവരിച്ചിരിക്കുന്നു. യുവ താരം ലൂയിസ് വിറ്റണ്‍ എന്ന പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡിന്റെ അംബാസിഡറായി. ഇതിനു മുന്‍പ് അഡിഡാസിന്റെ …

Read more

(Updated: ) 1 min read
Serie A

ജനോവയിൽ നിന്ന് ഗുഡ്മുണ്ട്സൺ പോകുന്നു

ഇറ്റാലിയൻ ഫുട്ബോൾ ലീഗായ സീരി എയിൽ കഴിഞ്ഞ സീസണിലെ താരമായിരുന്ന അൽബർട്ട് ഗുഡ്മുണ്ട്സൺ ജനോവയിൽ നിന്ന് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഐസ്‌ലാൻഡ് ദേശീയ ടീമിലെ താരമായ ഗുഡ്മുണ്ട്സൺ ഫിയോറന്റീനയിലേക്ക് പോകാനുള്ള …

Read more

(Updated: ) 1 min read
News

യൂറോപ്പാ ലീഗും കോൺഫറൻസ് ലീഗും: പ്ലേഓഫ് റൗണ്ട് മത്സരങ്ങൾ നിശ്ചയിച്ചു

യൂറോപ്പാ, കോൺഫറൻസ് ലീഗ് ടൂർണമെന്റുകളുടെ മൂന്നാം ക്വാലിഫയർ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ രണ്ട് ടൂർണമെന്റുകളുടെയും പ്ലേഓഫ് റൗണ്ട് മത്സരങ്ങൾക്ക് വേണ്ടിയുള്ള എതിരാളികളും നിശ്ചയിച്ചു. കോൺഫറൻസ് ലീഗിൽ ചെൽസിക്ക് എതിരാളിയായി …

Read more

(Updated: ) 1 min read
News

റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്!

റയൽ മാഡ്രിഡിന്റെ പ്രധാന പ്രതിരോധ താരം എഡർ മിലിറ്റോ സൗദി അറേബ്യയിലേക്ക് പോകുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. വിനീഷ്യസ് ജൂനിയറിനായി ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതിന് പിന്നാലെ, എഡർ മിലിറ്റോയ്ക്കു വേണ്ടിയും …

Read more

(Updated: ) 1 min read