ഇന്ത്യൻ U20 ഫുട്ബോൾ ടീം സാഫ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്നു. നേപ്പാളിലെ കാഠ്മാണ്ഡുവിലാണ് സാഫ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 16 മുതൽ 28 വരെയാണ് ടൂർണമെന്റ്. ഇന്ത്യൻ ടീമിന്റെ കോച്ച് രഞ്ജൻ ചൗധുരിയാണ് 23 അംഗ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആറ് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ്. മാലിദ്വീപ്, ഭൂട്ടാൻ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് എയിൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഉള്ളത്.
Read Also: ഇന്ത്യൻ U-17 ഫുട്ബോൾ ടീം ഇന്തോനേഷ്യയെ നേരിടും
ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് 19ന് ഭൂട്ടാനെതിരെയാണ്. തുടർന്ന് ഓഗസ്റ്റ് 23ന് മാലിദ്വീപിനെ നേരിടും. സെമിഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 25, 26 തീയതികളിലും ഫൈനൽ 28ന് നടക്കും.
The squad:
Goalkeepers: Lionel Daryl Rymmei, Sahil, Priyansh Dubey.
Defenders: Ricky Meetei Haobam, Surajkumar Singh Ngangbam, Malemngamba Singh Thokchom, Dhanajit Ashangbam, Manabir Basumatary, Thomas Kanamoottil Cherian, Sonam Tsewang Lhokham, Pramveer.
Midfielders: Manjot Singh Dhami, Vanlalpeka Guite, Akash Tirkey, Ebindas Yesudasan, Manglenthang Kipgen, Gurnaj Singh Grewal.
Forwards: Kelvin Singh Taorem, Korou Singh Thingujam, Monirul Molla, Thanglalsoun Gangte, Naoba Meitei Pangambam, Gwgwmsar Goyary.
Head coach: Ranjan Chaudhuri