Latest News

Football

പറക്കും ഹെഡ്ഡർ ഗോളുമായി മെസ്സിയുടെ​ ഗോൾഡൻ ബൂട്ട് ആഘോഷം; ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം

ന്യൂയോർക്ക്: എം.എൽ.എസ് ലീഗിൽ 29 ഗോളുമായി സീസണിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ കളത്തിലിറങ്ങിയ മെസ്സിയുടെ പറക്കും ഗോളടി ആഘോഷം. മൂന്ന് റൗണ്ടുകളിലായി നടക്കുന്ന എം.എൽ.എസ് ​കപ്പ് േപ്ല …

Read more

(Updated: ) 1 min read
Football

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സിക്ക് ജയം

കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള സീ​സ​ണി​ലെ ആ​ദ്യ ജ​യം ല​ക്ഷ്യം​വെ​ച്ച് ഇ​റ​ങ്ങി​യ ഫോ​ഴ്സ കൊ​ച്ചി​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ക​ർ​ത്തെ​റി​ഞ്ഞ് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ക​ണ്ണൂ​ർ, കൊ​ച്ചി​യെ തോ​ൽ​പി​ച്ച​ത്. …

Read more

(Updated: ) 1 min read
Football

നവംബറിൽ ​അർജന്റീന കേരളത്തിലേക്കി​ല്ലെന്ന് സ്ഥിരീകരിച്ച് സ്​പോൺസർമാർ; മത്സരം അടുത്ത വിൻഡോയിൽ; പ്രഖ്യാപനം ഉടൻ

കോഴിക്കോട്: അർജന്റീനയുടെ കേരളത്തിലേക്കുള്ള പര്യടനം നവംബറിൽ ഇല്ലെന്ന് ഉറപ്പായതോടെ മത്സരം മാറ്റിവെച്ചത് സ്ഥിരീകരിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ. നവംബറിലെ വിൻഡോയിൽ കേരളത്തിലേക്കില്ലെന്ന് അർജന്റീന ഫുട്ബാൾ …

Read more

(Updated: ) 1 min read
Cricket

മൂന്നാം ഏകദിനത്തിൽ ആസ്ട്രേലിയക്ക് ടോസ്; ആദ്യം ബാറ്റുചെയ്യും

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ അവസാന ഏകദിനത്തിൽ ടോസ് ഭാഗ്യം ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിനൊപ്പം. മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ മാർഷ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് …

Read more

1 min read
Football

മെസ്സിയും അർജന്റീനയും കേരളത്തിലെത്തില്ല; ഉറപ്പിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ​

ബ്യൂണസ് അയേഴ്സ്: ഇതിഹാസതാരം ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിലെത്തില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളിൽ കേരളമില്ല. നവംബറിൽ അർജന്റീനക്ക് ഒരു …

Read more

(Updated: ) 1 min read
Football

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

മ​ഡ്ഗാ​വ്: അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ 2025-26 സീ​സ​ണി​ന് തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ഗോ​വ​യി​ൽ ന​ട​ക്കും. നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കും. ഇ​ന്ത്യ​ൻ സൂ​പ്പ​ർ …

Read more

(Updated: ) 1 min read
Cricket

ര​ഞ്ജി ട്രോ​ഫി: സഞ്ജുവില്ലാത്ത കേ​ര​ളം പ​ഞ്ചാ​ബി​നെ​തി​രെ

ച​ണ്ഡി​ഗ​ഢ്: ര​ഞ്ജി ട്രോ​ഫി സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യോ​ട് സ​മ​നി​ല​യും ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡും വ​ഴ​ങ്ങി പോ​യ​ന്റു​ക​ൾ ന​ഷ്ട​മാ​യ കേ​ര​ള​ത്തി​ന് ഇ​നി നി​ർ​ണാ​യ​കം. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ടീം ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ …

Read more

1 min read
Cricket

ശ​നി മാ​റു​മോ?; നാണക്കേട് മാറ്റാൻ ഇന്ത്യ അവസാന ഏകദിനത്തിന്

സി​ഡ്നി: ശു​ഭ്മ​ൻ ഗി​ല്ലി​ന് ഏ​ക​ദി​ന ടീം ​നാ​യ​ക​നാ​യി സ​മ്പൂ​ർ​ണ തോ​ൽ​വി​യോ​ടെ അ​ര​ങ്ങേ​റാ​നാ​ണോ യോ​ഗ​മെ​ന്ന് ശ​നി​യാ​ഴ്ച​യ​റി​യാം. ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഇ​ന്ന് സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ആ​ദ്യ …

Read more

1 min read
Football

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരത്തിനൊപ്പം സെൽഫി; മലയാളി ആരാധകന് ജയിൽശിക്ഷ

പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതി​ക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി ആരാധകന് ജയിൽശിക്ഷ. കഴിഞ്ഞ ദിവസം ഗോവ ഫത്തോഡ സ്റ്റേഡിയത്തിൽ …

Read more

(Updated: ) 1 min read
Cricket

നാല് തോൽവി; മൂന്ന് കളി മഴയെടുത്തു; സമ്പൂർണ തോൽവിയായി പാകിസ്താൻ പെൺപട പുറത്ത്

കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം …

Read more

1 min read