Browsing: Football

Get today’s football news in Malayalam. We bring you the latest transfer news, match updates, and analysis on Kerala Blasters, ISL, Indian football, Man Utd, Man City, Messi, and Ronaldo.

സൗദി സൂപ്പർ കപ്പിൽ അൽ നാസറിന് വലിയ തിരിച്ചടി. അൽ ഹിലാലിനോട് 1-4ന് തോറ്റു. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ മുന്നേറിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ അൽ…

പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എവര്‍ട്ടണും ബ്രൈറ്റണും തമ്മില്‍ പോരടിച്ചപ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിറന്നു. 38 വയസുള്ള വെറ്ററന്‍ താരം ജെയിംസ് മില്‍നര്‍…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ ആഴ്‌സനലിന് തകർപ്പൻ വിജയം. ആഴ്‌സണൽ ഗ്രൗണ്ടായ എമിറേറ്റ്‌സിൽ നടന്ന കളിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതി മന്ദഗതിയിലാണെങ്കിലും…

22 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഇപ്സിച്ചിനെതിരെയായിരുന്നു ലിവർപൂളിന്റെ പുതിയ സീസണിലെ ആദ്യ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. അർനെ സ്ലോട്ടിന്റെ…

ലാ ലിഗയുടെ പുതിയ സീസൺ തുടങ്ങിയിരിക്കുകയാണ്. ടൂർണമെന്റിലെ മുൻനിരക്കാരായ ബാർസലോണ ഇന്ന് വലൻസിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് മത്സരം. എന്നാൽ ടീമിന് വലിയ…

ഇന്ത്യൻ U20 ഫുട്ബോൾ ടീം സാഫ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്നു. നേപ്പാളിലെ കാഠ്മാണ്ഡുവിലാണ് സാഫ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 16 മുതൽ 28 വരെയാണ് ടൂർണമെന്റ്. ഇന്ത്യൻ…

ഇന്ത്യൻ U-17 ഫുട്ബോൾ ടീം സെപ്തംബറിലെ SAFF U-17 ചാമ്പ്യൻഷിപ്പിനും ഒക്ടോബറിലെ AFC U-17 ഏഷ്യൻ കപ്പ് ക്വാളിഫയറുകൾക്കുമായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്തോനേഷ്യ U-17 ടീമുമായി രണ്ട്…

ISL

ഒഡീഷ എഫ്‌സി തങ്ങളുടെ ആക്രമണ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുവ താരം റഹീം അലിയെ ടീമിലെത്തിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് ഈ താരത്തിന്റെ വരവ്. വേഗവും പന്തുകൈമാറ്റവും…

ലോകപ്രശസ്ത ഗായകൻ എഡ് ഷീരൻ പ്രീമിയർ ലീഗ് പ്രൊമോഷൻ ടീമായ ഇപ്സിച്ച് ടൗണിന്റെ ഓഹരിയുടമയായിരിക്കുന്നു. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരം പുറത്തുവിട്ടത്. ക്ലബ്ബിന്റെ 1.4% ഓഹരിയാണ്…

ഫ്രഞ്ച് ലീഗായ ലിഗുവൺ ആദ്യ മത്സരത്തിൽ പാരിസ് സെന്റ് ജർമ്മൈന് (പിഎസ്ജി) വിജയത്തുടക്കം. കിലിയൻ എംബാപ്പെ ഇല്ലാത്ത ആദ്യ സീസണിലെ ആദ്യ മത്സത്തിൽ പിഎസ്ജി ലെ ഹാവ്‌റെയെ…