രോഹിത്തും കോഹ്ലിയും കളിക്കും, നിതീഷ് കുമാറിന് അരങ്ങേറ്റം; ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു

രോഹിത്തും കോഹ്ലിയും കളിക്കും, നിതീഷ് കുമാറിന് അരങ്ങേറ്റം; ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു

പെർത്ത്: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെറ്ററൻ താരങ്ങളായ വിരാട് …

Read more

രഞ്ജി ട്രോഫി; കേരളം – മഹാരാഷ്ട്ര മത്സരം സമനിലയിൽ

രഞ്ജി ട്രോഫി; കേരളം - മഹാരാഷ്ട്ര മത്സരം സമനിലയിൽ

തിരുവനന്തപുരം : കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്‌ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു …

Read more

അ​ർ​ജ​ന്റീ​ന​യോ മൊ​റോ​ക്കോ​യോ? അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പ് ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച

അ​ർ​ജ​ന്റീ​ന​യോ മൊ​റോ​ക്കോ​യോ? അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പ് ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച

സാ​ന്‍റി​യാ​ഗോ (ചി​ലി): ഫി​ഫ അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പി​ൽ ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ട് മൊ​റോ​ക്കോ ക​രു​ത്ത​രി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ. ഏ​ഴു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി ആ​റി​ലും ക​പ്പു​മാ​യി മ​ട​ങ്ങി​യ ച​രി​ത്ര​മു​ണ്ട് …

Read more

പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ

പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ

കാബൂൾ: പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ. പാകിസ്താനൂം അഫ്ഗാനിസ്താനും പുറമേ ​ശ്രീലങ്കയാണ് സീരിസിൽ കളിക്കുള്ള മറ്റൊരു ടീം. പാകിസ്താൻ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ യുവതാരങ്ങൾ …

Read more

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

ഫുട്ബാളറിയാത്ത സംഘാടകർ; ഒഴിഞ്ഞ ഗാലറി; ദുർബലരായ എതിരാളികൾ; അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ പൊള്ളുന്നു; ലോകകപ്പ് തയാറെടുപ്പ് അവസരം പാഴാക്കുന്നുവെന്ന് വിമർശനം ന്യൂയോർക്ക്: ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനു …

Read more

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത പോലുമില്ലാതെ തകർന്നടിഞ്ഞ ഇന്ത്യൻ ഫുട്ബാളിന് ഫിഫ റാങ്കിങ്ങിലും തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം നഷ്ടമായി 136ലേക്ക് പതിച്ച ഇന്ത്യ …

Read more

‘ഫിറ്റാണെങ്കിൽ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ

‘ഫിറ്റാണെങ്കിൽ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ

ന്യൂഡൽഹി: താൻ ഫിറ്റായിരുന്നിട്ടും ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ പരിഗണിച്ചില്ലെന്ന പേസർ മുഹമ്മദ് ഷമിയുടെ വിമർശനത്തിന് മറുപടിയുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ രംഗത്ത്. താരം ഫിറ്റായിരുന്നെങ്കിൽ ടീമിൽ …

Read more

ഹോട്ടലിൽ വെയ്റ്റർ ദിവസവേതനം 300 രൂപ; ഇന്ന് രഞ്​ജി ട്രോഫിയിൽ മുംബൈ ടീമംഗം ഇർഫാൻ ഉമൈറിന്റെ സ്വപ്നം പൂവണിഞ്ഞു

ഹോട്ടലിൽ വെയ്റ്റർ ദിവസവേതനം 300 രൂപ; ഇന്ന് രഞ്​ജി ട്രോഫിയിൽ മുംബൈ ടീമംഗം ഇർഫാൻ ഉമൈറിന്റെ സ്വപ്നം പൂവണിഞ്ഞു

ക്രിക്കറ്റ് മോഹം തലക്കുപിടിച്ചാൽ പിന്നങ്ങനാ! നേടിയെടുക്കാനുള്ള സ്വപ്നത്തിനു പിറകെ യാത്ര ചെയ്യുമ്പോൾ ലക്ഷ്യം മാത്ര​മെ കാണാവൂ മാർഗമെല്ലാം തനിയെ കണ്ടെത്തുമെന്നാണ് ഇർഫാൻ ഉമൈറിന്റെ പോളിസി. താൻ അനുഭവിച്ച …

Read more

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽ ക്ലബിന്റെ കാണികൾക്ക് വിലക്ക്

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽ ക്ലബിന്റെ കാണികൾക്ക് വിലക്ക്

തെൽ അവീവ്: യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ …

Read more

സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറത്തെ കീഴടക്കി തൃശൂര്‍ സെമിയിൽ

സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറത്തെ കീഴടക്കി തൃശൂര്‍ സെമിയിൽ

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ തോല്‍പിച്ച് തൃശൂര്‍ സെമിഫൈനലില്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകീട്ട് നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ 4-3നായിരുന്നു തൃശൂരിന്റെ ജയം. …

Read more