മെസ്സിപ്പട നവംബറിൽ കേരളത്തിലേക്ക് വരില്ല…; വെളിപ്പെടുത്തി അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ വൃത്തങ്ങൾ

മെസ്സിപ്പട നവംബറിൽ കേരളത്തിലേക്ക് വരില്ല...; വെളിപ്പെടുത്തി അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ വൃത്തങ്ങൾ

ബ്വേനസ്ഐയ്റിസ്: ലയണൽ മെസ്സിയും അർജന്‍റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് വീണ്ടും അർജന്‍റീന മാധ്യമങ്ങൾ. ലോകചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് മലയാളി ഫുട്ബാൾ ആരാധകരെ …

Read more

മഹാരാഷ്ട്ര 239ന് പുറത്ത്; നിധീഷിന് അഞ്ചു വിക്കറ്റ്; കേരളത്തിന്‍റെ രണ്ടു വിക്കറ്റുകൾ വീണു

മഹാരാഷ്ട്ര 239ന് പുറത്ത്; നിധീഷിന് അഞ്ചു വിക്കറ്റ്; കേരളത്തിന്‍റെ രണ്ടു വിക്കറ്റുകൾ വീണു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ കരുത്തരായ മഹാരാഷ്ട്രയെ 239 റൺസിന് എറിഞ്ഞിട്ട് കേരളം. പേസര്‍മാരായ എം.ഡി. നിധീഷിന്റെയും എന്‍.പി. ബേസിലിന്റെയും ബൗളിങ്ങാണ് മഹാരാഷ്ട്രയെ തകർത്തത്. …

Read more

ഇന്ത്യ 7 ആസ്ട്രേലിയ 1, ഇന്ത്യ 3 ജപ്പാൻ 0… ഓർമയുണ്ടോ ആ സ്‌കോറുകൾ? ഭൂതകാലക്കുളിരു മാത്രം അവശേഷിക്കുന്ന ഇന്ത്യൻ ഫുട്ബാൾ…

ഇന്ത്യ 7 ആസ്ട്രേലിയ 1, ഇന്ത്യ 3 ജപ്പാൻ 0... ഓർമയുണ്ടോ ആ സ്‌കോറുകൾ? ഭൂതകാലക്കുളിരു മാത്രം അവശേഷിക്കുന്ന ഇന്ത്യൻ ഫുട്ബാൾ...

യു.എസും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയരാവുന്ന 2026 ലെ ലോകകപ്പ് ഫുട്ബാൾ കളിക്കാൻ ഏഷ്യയിൽനിന്ന് എട്ട് ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞല്ലോ. പ്ലേഓഫ് കടമ്പ കടന്നാൽ ഇറാഖ്, യു.എ.ഇ …

Read more

സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്? കെ.എൽ രാഹുലിനെ സ്വന്തമാക്കാൻ കെ.കെ.ആറും രംഗത്ത്

സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്? കെ.എൽ രാഹുലിനെ സ്വന്തമാക്കാൻ കെ.കെ.ആറും രംഗത്ത്

ഐ.പി.എല്ലിന്‍റെ പുതിയ സീസണിനു മുന്നോടിയായുള്ള ട്രേഡ് വിൻഡോ തുറക്കാനിരിക്കെ താരകൈമാറ്റവുമായി ബന്ധപ്പെട്ട് വലിയ പേരുകളാണ് ഉയരുന്നത്. മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നുവെന്ന അഭ്യൂഹം …

Read more

ഹാരി കെയ്ൻ ഡബ്ളിൽ ഇംഗ്ലണ്ട് ലോകകപ്പിന്; ഡബ്ളടിച്ച് റെക്കോഡിട്ട് ക്രിസ്റ്റ്യാനോ, പോർചുഗൽ കാത്തിരിക്കണം

ഹാരി കെയ്ൻ ഡബ്ളിൽ ഇംഗ്ലണ്ട് ലോകകപ്പിന്; ഡബ്ളടിച്ച് റെക്കോഡിട്ട് ക്രിസ്റ്റ്യാനോ, പോർചുഗൽ കാത്തിരിക്കണം

ലണ്ടൻ: ലോകകപ്പ് യോഗ്യതക്കായി പോര് മുറുകിയ യൂറോപിൽ ആദ്യം യോഗ്യത നേടുന്ന ടീമായി ഇംഗ്ലണ്ട്. വെറ്ററൻ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവേട്ടയിൽ പിന്നെയും റെക്കോഡ് തിരുത്തിയ ദിനത്തിലായിരുന്നു …

Read more

ആദ്യദിനം വരിഞ്ഞുമുറുക്കി കേരളം, നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; നാണക്കേടിൽനിന്ന് രക്ഷിച്ചത് ഗെയ്ക്വാദും സക്സേനയും; മഹാരാഷ്ട്ര ഏഴിന് 179

ആദ്യദിനം വരിഞ്ഞുമുറുക്കി കേരളം, നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; നാണക്കേടിൽനിന്ന് രക്ഷിച്ചത് ഗെയ്ക്വാദും സക്സേനയും; മഹാരാഷ്ട്ര ഏഴിന് 179

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയെ ശ്വാസംമുട്ടിച്ച് തകർപ്പൻ തുടക്കവുമായി കേരളം. ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് ഒന്നാം ദിനം …

Read more

കോഹ്ലിയും രോഹിത്തുമില്ല! പാറ്റ് കമ്മിൻസിന്‍റെ ഇന്ത്യ-ഓസീസ് ഏകദിന ഇലവനിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മാത്രം…

കോഹ്ലിയും രോഹിത്തുമില്ല! പാറ്റ് കമ്മിൻസിന്‍റെ ഇന്ത്യ-ഓസീസ് ഏകദിന ഇലവനിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മാത്രം...

ഏഴുമാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ ടീം ഒരു ഏകദിന പരമ്പരക്ക് തയാറെടുക്കുന്നത്. ആസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഈമാസം 19ന് പെർത്തിലാണ്. മൂന്നു ഏകദിനങ്ങളാണ് കളിക്കുന്നത്. …

Read more

വിരാട് കോഹ്‌ലി ആർ.സി.ബി വിടുന്നു? പരസ്യ കരാർ നിരസിച്ചെന്ന് റിപ്പോർട്ട്

വിരാട് കോഹ്‌ലി ആർ.സി.ബി വിടുന്നു? പരസ്യ കരാർ നിരസിച്ചെന്ന് റിപ്പോർട്ട്

അന്താരാഷ്ട്ര ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച സൂപ്പർ താരം വിരാട് കോഹ്‌ലി നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. വരുന്ന പരമ്പരകളിലെ പ്രകടനമനുസരിച്ചാകും താരത്തിന്‍റെ ക്രിക്കറ്റ് ഭാവിയെന്നിരിക്കെ, …

Read more

ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

ജിദ്ദ: സൗദി ദേശീയ ഫുട്ബാൾ ടീം 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ചരിത്രംകുറിച്ചു. ചൊവ്വാഴ്ച രാത്രി ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി അൽഇൻമ സ്റ്റേഡിയത്തിൽ …

Read more

ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

ദോഹ: ചൊവ്വാഴ്ച രാത്രിയിൽ ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുമ്പാ​കെ അയൽക്കാരായ യു.എ.ഇയെ തോൽപിച്ച് ഖത്തർ 2026 ലോകകപ്പിന് യോഗ്യനേടിയ നിമിഷം. …

Read more