റൂബൻ അമോറിമിന് കീഴിൽ 50-50 സാധ്യതയുള്ള മത്സരങ്ങളെല്ലാം തോറ്റു: ഹാരി മഗ്വയർ


ബ്രെന്റ്ഫോർഡിനെതിരായ 2-1 വിജത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയർ ടീമിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചു. റൂബൻ അമോറിമിന് കീഴിൽ ടീം മികച്ച മാറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് മഗ്വയർ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തിലെ ഈ ഉണർവ് ആരാധകർക്കിടയിലും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങളും ഈ ഫോം നിലനിർത്തുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

© Madhyamam