ടോട്ടൻഹാം ഹോട്ട്സ്പർ നേരിടുന്ന റിലഗേഷൻ ഭീഷണി മുതലെടുത്ത് ആ ക്ലബ്ബിലെ പ്രധാന താരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ബാഴ്സലോണ. ടോട്ടൻഹാമിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ബാഴ്സലോണ, തങ്ങളുടെ ടീമിലേക്ക് ആവശ്യമുള്ള ചില താരങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തൽ ഭീഷണി; ടോട്ടനം താരങ്ങളെ നോട്ടമിട്ട് ബാഴ്സലോണ
