എംബാപ്പെ ഹാട്രിക്ക്: റൊണാൾഡോയുമായി താരതമ്യം ചെയ്ത് അഞ്ചലോട്ടി
കിലിയൻ എംബാപ്പെക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അത്രയും മികച്ച കളിക്കാരനാകാൻ കഴിയുമെന്ന് പറഞ്ഞ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അഞ്ചലോട്ടി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹാട്രിക് …








