മേജർ ലീഗ് സോക്കറിന്റെ പുതിയ സീസണിനായി ഇന്റർ മയാമി യൂഫോറിയ എന്ന പേരിൽ പുതിയ ഹോം ജേഴ്സി അവതരിപ്പിച്ചു. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ 2025, 2026 സീസണുകളിൽ ടീം ഈ …
റയൽ മാഡ്രിഡ് താരം റോഡ്രിഗോയെ സൗദി ക്ലബ്ബുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾക്കിടെ താരം തന്നെ രംഗത്ത്. റയൽ മാഡ്രിഡ് വിടാൻ തനിക്ക് ഉദ്ദേശമില്ലെന്ന് റോഡ്രിഗോ വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ …
ലിവർപൂളിനെ അട്ടിമറിച്ച പ്ലിമൗത്തിന് അടുത്ത എതിരാളികൾ മാഞ്ചസ്റ്റർ സിറ്റി! മാർച്ച് 1-ന് ആരംഭിക്കുന്ന അഞ്ചാം റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പിലാണ് ഇക്കാര്യം തീരുമാനമായത്. പ്രീമിയർ ലീഗ് ടീമുകളായ ആഴ്സണൽ, ചെൽസി, ലിവർപൂൾ …
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള പ്ലിമത്ത് അർഗൈൽ, എഫ്.എ കപ്പ് നാലാം റൗണ്ടിൽ ലിവർപൂളിനെ അട്ടിമറിച്ചു. ഞായറാഴ്ച (9/2/2025) ഹോം പാർക്കിൽ നടന്ന മത്സരത്തിൽ …
ബർമിംഗ്ഹാം: എഫ്.എ കപ്പ് നാലാം റൗണ്ടിൽ ടോട്ടൻഹാം ഹോട്സ്പറിനെ 2-1 ന് തകർത്ത് ആസ്റ്റൺ വില്ല അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. തിങ്കളാഴ്ച (10/2/2025) പുലർച്ചെ വില്ല പാർക്ക് സ്റ്റേഡിയത്തിൽ നടന്ന …
ലാ ലിഗയിൽ തിങ്കളാഴ്ച പുലർച്ചെ ബാഴ്സലോണയെ നേരിടാൻ സെവിയ്യ ഒരുങ്ങുകയാണ്. ബാഴ്സയുടെ ശക്തമായ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സെവിയ്യ പരിശീലകൻ ഗാർസിയ പിമിയന്റ പറഞ്ഞു. ബാഴ്സയുടെ …
മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ താരം നിക്കോ ഗോൺസാലസിന് അരങ്ങേറ്റ മത്സരത്തിൽ പരിക്കേറ്റു. എഫ്എ കപ്പിൽ ലെയ്റ്റൺ ഓറിയന്റിനെതിരെയായിരുന്നു മത്സരം. 2-1ന് സിറ്റി ജയിച്ചെങ്കിലും നിക്കോയ്ക്ക് കളി പൂർത്തിയാക്കാനായില്ല. 60 മില്യൺ …
യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകളിൽ ഞായറാഴ്ച (9/2) പുലർച്ചെ നടന്ന മത്സരങ്ങളിൽ മാഡ്രിഡ് ഡെർബി സമനിലയിൽ അവസാനിച്ചപ്പോൾ ചെൽസി എഫ്.എ കപ്പിൽ നിന്ന് പുറത്തായി. എ.സി മിലാൻ വിജയത്തോടെ മുന്നേറി. …
മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗും തമ്മിലുള്ള നിയമയുദ്ധം അവസാനിക്കുന്നില്ല. സ്പോൺസർഷിപ്പ് ഇടപാടുകൾ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മാഞ്ചസ്റ്റർ സിറ്റി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം സമാനമായ …
ഹാരി കെയ്ൻ നേടിയ രണ്ട് പെനാൽറ്റി ഗോളുകളുടെ ബലത്തിൽ ബയേൺ മ്യൂണിക്ക് വെർഡർ ബ്രെമനെതിരെ മികച്ച വിജയം. ഈ വിജയത്തോടെ ബുണ്ടസ്ലിഗയിൽ ബയേണിന് ഒമ്പത് പോയിന്റിന്റെ ലീഡ്. കെയ്ൻ ഇപ്പോൾ …