Latest News

Football

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

മ​ഡ്ഗാ​വ്: അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ 2025-26 സീ​സ​ണി​ന് തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ഗോ​വ​യി​ൽ ന​ട​ക്കും. നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കും. ഇ​ന്ത്യ​ൻ സൂ​പ്പ​ർ …

Read more

(Updated: ) 1 min read
Cricket

ര​ഞ്ജി ട്രോ​ഫി: സഞ്ജുവില്ലാത്ത കേ​ര​ളം പ​ഞ്ചാ​ബി​നെ​തി​രെ

ച​ണ്ഡി​ഗ​ഢ്: ര​ഞ്ജി ട്രോ​ഫി സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യോ​ട് സ​മ​നി​ല​യും ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡും വ​ഴ​ങ്ങി പോ​യ​ന്റു​ക​ൾ ന​ഷ്ട​മാ​യ കേ​ര​ള​ത്തി​ന് ഇ​നി നി​ർ​ണാ​യ​കം. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ടീം ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ …

Read more

1 min read
Cricket

ശ​നി മാ​റു​മോ?; നാണക്കേട് മാറ്റാൻ ഇന്ത്യ അവസാന ഏകദിനത്തിന്

സി​ഡ്നി: ശു​ഭ്മ​ൻ ഗി​ല്ലി​ന് ഏ​ക​ദി​ന ടീം ​നാ​യ​ക​നാ​യി സ​മ്പൂ​ർ​ണ തോ​ൽ​വി​യോ​ടെ അ​ര​ങ്ങേ​റാ​നാ​ണോ യോ​ഗ​മെ​ന്ന് ശ​നി​യാ​ഴ്ച​യ​റി​യാം. ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഇ​ന്ന് സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ആ​ദ്യ …

Read more

1 min read
Football

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരത്തിനൊപ്പം സെൽഫി; മലയാളി ആരാധകന് ജയിൽശിക്ഷ

പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതി​ക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി ആരാധകന് ജയിൽശിക്ഷ. കഴിഞ്ഞ ദിവസം ഗോവ ഫത്തോഡ സ്റ്റേഡിയത്തിൽ …

Read more

(Updated: ) 1 min read
Cricket

നാല് തോൽവി; മൂന്ന് കളി മഴയെടുത്തു; സമ്പൂർണ തോൽവിയായി പാകിസ്താൻ പെൺപട പുറത്ത്

കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം …

Read more

1 min read
Cricket

ഊബറിൽ കറങ്ങി ഇന്ത്യൻ താരങ്ങൾ; വി.ഐ.പി യാത്രക്കാരെ കണ്ട് ഞെട്ടി ഡ്രൈവർ -വിഡീയോ

അഡ്​ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന രണ്ടാം ​ഏകദിനത്തിനു പിന്നാലെ ഊബർ ടാക്സി പിടിച്ച് നഗരം …

Read more

1 min read
Cricket

നഖ്‍വി, എന്തിനിങ്ങനെ സ്വയം നാണംകെടുന്നു! എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) അധ്യക്ഷൻ …

Read more

1 min read
Cricket

അയാൾ തോറ്റു പിന്മാറുന്ന ഒരു കളിക്കാരനല്ല; നൽകിയ സൂചന തിരിച്ചുവരവിന്റേത് മാത്രം -സുനിൽ ഗവാസ്കർ

പെർത്തിന് പി​റകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ മുൻ നായകൻ കയ്യിലണിഞ്ഞിരുന്ന ബാറ്റിങ് ഗ്ലൗസ് അഴിച്ച് കൈയുയർത്തി …

Read more

1 min read
Cricket

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്‌വെലിന്‍റെ തിരിച്ചുവരവാണ് ഇതിൽ ശ്രദ്ധേയം. ഈ …

Read more

1 min read
Cricket

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. നിലവിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ആറ് …

Read more

1 min read