Latest Football News
'നാല് വർഷം ഞാൻ ഇന്ത്യൻ ജേഴ്സിക്ക് പിന്നാലെ ഓടിയിട്ടില്ല': തിരിച്ചുവരവിൽ മനസ്സ് തുറന്ന് ഭുവനേശ്വർ കുമാർ
ക്രൈസ്റ്റ് ചർച്ച്: നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ മനസ്സ് തുറന്ന് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. ദേശീയ ടീമിൽ നിന്ന് …
വൈഭവ് സൂര്യവംശി ടീമിൽ, മൂന്നാം നമ്പറിൽ ഇറങ്ങും; ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. കൗമാരതാരം വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവനിൽ ഇടംനേടി. നിലവിൽ കീവീസ് ആറു ഓവറിൽ മൂന്നു …
മുംബൈ ഇന്ത്യൻസിന് പുതിയ ആശാൻ; ഇനി പൊള്ളാർഡ് യുഗം
മുംബൈ: ഐ.പി.എൽ 2027 മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്. …
പ്രതികക്ക് സെഞ്ച്വറി; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
വഡോദര: ബൗളിങ്ങിൽ ശ്രീചരണിയുടെ റെക്കോഡ് പ്രകടനവും, ബാറ്റിങ്ങിൽ ഓപണർ പ്രതിക റാവലിന്റെ സെഞ്ച്വറി ഇന്നിങ്സും പിറന്ന പോരാട്ടത്തിൽ സിംബാബ്വെക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ഒമ്പത് വിക്കറ്റിന്റെ മിന്നും ജയം. പരമ്പരയിലെ ആദ്യ …
മൂന്നാം നമ്പറിൽ വൈഭവ്? ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം ട്വന്‍റി20 ഇന്ന്
ക്രൈസ്റ്റ്ചർച്ച്: ഒന്നാം അങ്കത്തിലെ അതിശയ വിജയത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഇന്ത്യക്ക് ശനിയാഴ്ച രണ്ടാം പരീക്ഷണം. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി ഓപണർ സഞ്ജു സാംസണും, മധ്യനിരയിൽ അപ്രതീക്ഷിത …
ഫിറ്റ്നസ് വീണ്ടെടുത്താൽ അവസരം നൽകുമെന്ന് കോഹ്‌ലി പറഞ്ഞ് പറ്റിച്ചു; ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ
ന്യൂഡൽഹി: സൂപ്പർ താരം വിരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. 2017ല്‍ തനിക്ക് മത്സരത്തിനിടെ പരിക്കേറ്റപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലേക്ക് തിരികെ വിളിക്കുമെന്ന് അന്ന് …
15 പന്തിൽ 42 റൺസ്, 17 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് നമൻ ധിർ; ന്യൂസിലൻഡിനെതിരെ ചരിത്രനേട്ടം
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ തകർപ്പൻ ബാറ്റിങിലൂടെ ഇന്ത്യയെ ചരിത്രവിജയത്തിലേക്ക് നയിച്ച് ഓൾറൗണ്ടർ നമൻ ധിർ. മത്സരത്തിൽ വെറും 15 പന്തിൽ നിന്ന് പുറത്താകാതെ 42 റൺസ് നേടിയ …
രണ്ടാം ട്വന്റി20; ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്ത്, പകരക്കാരനായി സൂര്യവംശിക്ക് സാധ്യത
ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽനിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്ത്. വലതു തുടയിലെ പേശിക്കേറ്റ നേരിയ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശനിയാഴ്ച ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി …
'ആ റെക്കോഡ് ഡബിൾ സെഞ്ച്വറിക്ക് ഒരു വിലയുമില്ല': ശ്രീലങ്കയോട് തോറ്റതിന് പിന്നാലെ ഹാരി ബ്രൂക്ക്
റാവൽപിണ്ടി: ഏകദിന ക്രിക്കറ്റിലെ കന്നി ഇരട്ടസെഞ്ച്വറിയും ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ചറിയെന്ന റെക്കോഡും സ്വന്ത പേരിൽ കുറിച്ചിട്ടും ടീം തോറ്റതിന്റെ നിരാശ മറച്ചുവെക്കാതെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. കൂറ്റൻ …
പവർപ്ലേയിൽ ആധിപത്യം ഉറപ്പിക്കണം; ഇന്ത്യൻ ടീമിന്റെ വിജയതന്ത്രം വ്യക്തമാക്കി സഞ്ജു
ക്രൈസ്റ്റ്ചർച്ച്: സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടി നൽകാനല്ല, ഇന്ത്യൻ ടീമിന്റെ വിജയത്തിനായാണ് കളിക്കുന്നതെന്ന് ഓപണർ സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ തകർപ്പൻ ബാറ്റിങ്ങുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു, …
