Latest Football News

Cricket

സഞ്ജുവിന് പകരം വൈഭവ് – അഭിഷേക് കോംബോ; വെല്ലിങ്ടൺ വെടിക്കെട്ടിൽ പിറന്നത് 'ഹാട്രിക്ക്' റെക്കോർഡ്

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം വെറും 13.2 …

Read more

1 min read
Cricket

അബ്സല്യൂട്ട് അഭിഷേക് ഷോ, ഒപ്പം വൈഭവും; ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം, പരമ്പര

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം …

Read more

1 min read
Cricket

അർധ സെഞ്ച്വറിയുമായി ഡാരിൽ മിച്ചൽ, കട്ടക്ക് ഒപ്പം നിന്ന് ബിവോൺ ജേക്കബ്സ്; വെല്ലിങ്ടണിൽ ഇന്ത്യയ്ക്ക് 199 വിജയലക്ഷ്യം

വെല്ലിങ്ടൺ: മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് മുന്നിൽ 199 റൺസ് വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. …

Read more

1 min read
Cricket

വൈഭവിനെ നിലനിർത്തി, ടീമിൽ മാറ്റമില്ല; ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു; ജയിച്ചാൽ പരമ്പര

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ്സ് അയ്യർ ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു. വെല്ലിങ്ടണ്ണിലും വിജയം ആവർത്തിക്കാനായാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. അഞ്ച് …

Read more

1 min read
Cricket

കി​വീ​സി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്: വെ​ല്ലി​ങ്ട​ൺ കാ​റ്റ്

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ത്യയുടെ വിജയ വണ്ടി വെല്ലിങ്ടണിൽ. ശക്തമായ കാറ്റിന് പേരുകേട്ട ബേസിൻ റിസർവ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം മത്സരത്തിലും ജയം തുടർന്നാൽ ഇന്ത്യക്ക് 3-0ത്തിന്റെ അഭേദ്യ …

Read more

1 min read
Cricket

199ൽ വീണ് ദേവ്ദത്ത് പടിക്കൽ; ന്യൂസിലൻഡ് എക്കെതിരെ ഇന്ത്യക്ക് 284 റൺസ് ലീഡ്

ലിങ്കൺ: ഇരട്ട സെഞ്ച്വറിക്ക് ഒരു റൺ അകലെ ദേവ്ദത്ത് പടിക്കൽ പുറത്തായെങ്കിലും ന്യൂസിലൻഡ് എക്കെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് ശക്തമായ തിരിച്ചുവരവ്. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം …

Read more

1 min read
Cricket

ആദ്യം ഡക്ക്, പിന്നാലെ വിചിത്ര ഹിറ്റ് വിക്കറ്റ്; ന്യൂസിലൻഡ് 'എ'ക്കെതിരെ നിരാശപ്പെടുത്തി രാഹുൽ, വീഡിയോ

ലിങ്കൺ: ന്യൂസിലൻഡ് എ ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ തിളങ്ങാനാവാതെ ഇന്ത്യൻ താരം കെ.എൽ രാഹുൽ. മത്സരത്തിൽ ഇരു ഇന്നിങ്‌സുകളിലും താരം നിരാശപ്പെടുത്തുന്ന രീതിയിലാണ് പുറത്തായത്. വെറും നാല് …

Read more

1 min read
Cricket

സഞ്ജു താഴോട്ട് ഇറങ്ങട്ടെ, മൂന്നാം നമ്പറിൽ വൈഭവ് അനുയോജ്യനല്ല: മുൻ ഇന്ത്യൻ താരം

ചെന്നൈ: യുവതാരം വൈഭവ് സൂര്യവംശി മൂന്നാം നമ്പറിൽ അനുയോജ്യനല്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വൈഭവ് വെള്ളത്തിൽ നിന്ന് ചാടിയ ഒരു മീനിനെപോലെയാണെന്നാണ് തോന്നിയതെന്നും നേരിട്ട എട്ട് പന്തിലും …

Read more

1 min read
Cricket

അർധ സെഞ്ച്വറിയടിച്ച് തിലക് വർമ; ലാസ്റ്റ് ഓവർ ത്രില്ലറിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് വിജയം

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി20യിൽ വിജയം സ്വന്തമാക്കി ഇന്ത്യ. കിവീസ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം ഒരു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. അർധ …

Read more

1 min read
Cricket

കിവീസിന് രക്ഷകരായി ഫിലിപ്സും ജേക്കബ്സും; ഇന്ത്യയ്ക്ക് 181 റൺസ് വിജയലക്ഷ്യം

ക്രൈസ്റ്റ് ചർച്ച്: രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മുമ്പിൽ 181 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസാണ് എടുത്തത്. തുടക്കത്തിൽ …

Read more

1 min read