ബാഴ്സക്ക് തട്ടകത്തിൽ തോൽവി; ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ തകർത്തത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്

ബാഴ്സക്ക് തട്ടകത്തിൽ തോൽവി; ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ തകർത്തത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്

ബാഴ്‌സലോണ : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണയ്ക്ക് വൻ തിരിച്ചടി. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് …

Read more

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ഇനി വമ്പൻ പോരുകൾ

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ഇനി വമ്പൻ പോരുകൾ

പാ​രി​സ്/​ബാ​ഴ്സ​ലോ​ണ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ബു​ധ​നാ​ഴ്ച നി​ല​വി​ലെ ജേ​താ​ക്ക​ളും മു​ൻ ചാ​മ്പ്യ​ന്മാ​രു​മ​ട​ക്കം വ​മ്പ​ന്മാ​ർ ക​ള​ത്തി​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഒ​ന്നാം പാ​ദ​ത്തി​ൽ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്നെ ലി​വ​ർ​പൂ​ളും …

Read more

കരിയറിലെ ആദ്യ ഹാട്രിക്കുമായി ലമീൻ യമാൽ; വിയ്യാറയലിനെ തകർത്ത് ബാഴ്‌സലോണ തലപ്പത്ത്

കരിയറിലെ ആദ്യ ഹാട്രിക്കുമായി ലമീൻ യമാൽ; വിയ്യാറയലിനെ തകർത്ത് ബാഴ്‌സലോണ തലപ്പത്ത്

ബാഴ്‌സലോണ: ലാ ലിഗയിൽ വിയ്യാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി. ബാഴ്‌സ കുപ്പായത്തിൽ കരിയറിലെ ആദ്യ ഹാട്രിക് …

Read more

കിരീടമുയർത്താൻ ആഴ്‌സണൽ; റയലിനും ചെൽസിക്കും കടുത്ത പരീക്ഷണം

കിരീടമുയർത്താൻ ആഴ്‌സണൽ; റയലിനും ചെൽസിക്കും കടുത്ത പരീക്ഷണം

ലീഗ് ഘട്ട മത്സരങ്ങൾക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടങ്ങൾക്ക് ആവേശകരമായ തുടക്കം. ഫുട്ബോൾ ലോകം പ്രതീക്ഷിച്ചതുപോലെ തന്നെ നാടകീയമായ മുഹൂർത്തങ്ങൾക്കാണ് പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് …

Read more

ആ കളിക്കാരന് പി.എസ്.ജി ഓഫർ ചെയ്തത് 2100 കോടി രൂപ!, തരില്ലെന്ന് തുറന്നടിച്ച് ബാഴ്സലോണ

ആ കളിക്കാരന് പി.എസ്.ജി ഓഫർ ചെയ്തത് 2100 കോടി രൂപ!, തരില്ലെന്ന് തുറന്നടിച്ച് ബാഴ്സലോണ

ബാ​ഴ്സലോണ: ഏതു കളിക്കൂട്ടത്തെയും പ്രലോഭിപ്പിക്കുന്ന പണക്കൂമ്പാരം വെച്ചുനീട്ടിയ, കളിചരിത്രത്തിലെ അതിശയമാവുമായിരുന്ന ആ ട്രാൻസ്ഫർ നീക്കത്തിനുമുന്നിൽ വാതിൽ കൊട്ടിയടച്ച് ബാഴ്സ​ലോണ. ബാഴ്സലോണയുടെ അണിയിലെ പ്രധാന കളിക്കാരിൽ ഒരാളെയാണ് 250 …

Read more

ആർത്തലച്ച ആക്രമണങ്ങളുടെ ആദ്യപകുതി, ബാഴ്സലോണയെ നാണംകെടുത്തി അത്‍ലറ്റികോ; നാലുഗോളിന്റെ കടം വീട്ടാൻ കാറ്റലോണിയക്കാർക്കാവുമോ?

ആർത്തലച്ച ആക്രമണങ്ങളുടെ ആദ്യപകുതി, ബാഴ്സലോണയെ നാണംകെടുത്തി അത്‍ലറ്റികോ; നാലുഗോളിന്റെ കടം വീട്ടാൻ കാറ്റലോണിയക്കാർക്കാവുമോ?

മഡ്രിഡ്: കേളികേട്ട തങ്ങളുടെ ഗോൾമുഖം എതിരാളികളുടെ നിരന്തര ആക്രമണങ്ങളിൽ ആടിയുലഞ്ഞ സന്ധ്യയിൽ ബാഴ്സലോണയെന്ന അതികായസംഘത്തിന് നാണംകെട്ട തോൽവി. കോപ ​ഡെൽ റേ സെമിഫൈനലിന്റെ ആദ്യപാദത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് …

Read more

പറന്ന് പറന്നൊരു കളി ; യുവേഫ ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിൽ 5000 മൈൽ ചലഞ്ചുമായി കരബാഗ്-ന്യൂകാസിൽ

പറന്ന് പറന്നൊരു കളി ; യുവേഫ ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിൽ 5000 മൈൽ ചലഞ്ചുമായി കരബാഗ്-ന്യൂകാസിൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങൾ കഴിഞ്ഞ് കളി നോക്കൗട്ടിന്റെ ആവേശപ്പോരിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ബാഴ്സലോണ, ചെൽസി, ആഴ്സനൽ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ എട്ട് …

Read more

ചാമ്പ്യൻലീഗ്; പ്ലേ ഓഫിലേക്ക് വീണ് റയൽ മഡ്രിഡും പി.എസ്.ജിയും

ചാമ്പ്യൻലീഗ്; പ്ലേ ഓഫിലേക്ക് വീണ് റയൽ മഡ്രിഡും പി.എസ്.ജിയും

ലിവർപൂളിനും ബാഴ്സക്കും വമ്പൻജയം മ​ഡ്രിഡ്: ചാമ്പ്യൻസ്‍ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ ഓ​ട്ടോമാറ്റിക് ക്വാളിഫിക്കേഷനില്ലാതെ റയലും, നിലവിലെ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമനും. നാടകീയതകൾ നിറഞ്ഞ ലീഗ് ഫേസിലെ …

Read more

ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു

ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു

ഇംഗ്ലണ്ട്: ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു. മൊത്തം ലീഗ് കിരീടങ്ങളിൽ ഇപ്പോൾ ഒപ്പത്തിനൊപ്പമാണെങ്കിലും സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിലാണ് ലിവർപൂൾ മാഞ്ചസ്റ്റർ യു​നൈറ്റഡിനെ മറികടന്നത്. …

Read more

സാബി അലോൺസോയെ പുറത്താക്കി റയൽ മാഡ്രിഡ്; തീരുമാനം ബാഴ്സയോടേറ്റ തോൽവിക്ക് പിന്നാലെ..!

സാബി അലോൺസോയെ പുറത്താക്കി റയൽ മാഡ്രിഡ്; തീരുമാനം ബാഴ്സയോടേറ്റ തോൽവിക്ക് പിന്നാലെ..!

മാഡ്രിഡ്: റയൽ മാഡ്രിഡ് മുഖ്യ പരിശീലകൻ സാബി അലോൺസോയെ പുറത്താക്കി. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണക്കെതിരായ തോൽവിക്ക് പിന്നാലെയാണ് ക്ലബിന്റെ നടപടി. പരസ്പര ധാരണയോടെയുള്ള തീരുമാനമെന്നാണ് ക്ലബ് …

Read more