Latest Football News

Cricket

രണ്ടാം ട്വന്റി20; ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്ത്, പകരക്കാരനായി സൂര്യവംശിക്ക് സാധ്യത

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽനിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്ത്. വലതു തുടയിലെ പേശിക്കേറ്റ നേരിയ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ശനിയാഴ്ച ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി …

Read more

1 min read
Cricket

'ആ റെക്കോഡ് ഡബിൾ സെഞ്ച്വറിക്ക് ഒരു വിലയുമില്ല': ശ്രീലങ്കയോട് തോറ്റതിന് പിന്നാലെ ഹാരി ബ്രൂക്ക്

റാവൽപിണ്ടി: ഏകദിന ക്രിക്കറ്റിലെ കന്നി ഇരട്ടസെഞ്ച്വറിയും ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ചറിയെന്ന റെക്കോഡും സ്വന്ത പേരിൽ കുറിച്ചിട്ടും ടീം തോറ്റതിന്റെ നിരാശ മറച്ചുവെക്കാതെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. കൂറ്റൻ …

Read more

1 min read
Cricket

പവർപ്ലേയിൽ ആധിപത്യം ഉറപ്പിക്കണം; ഇന്ത്യൻ ടീമിന്റെ വിജയതന്ത്രം വ്യക്തമാക്കി സഞ്ജു

ക്രൈസ്റ്റ്ചർച്ച്: സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടി നൽകാനല്ല, ഇന്ത്യൻ ടീമിന്റെ വിജയത്തിനായാണ് കളിക്കുന്നതെന്ന് ഓപണർ സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ തകർപ്പൻ ബാറ്റിങ്ങുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു, …

Read more

1 min read
Cricket

430 റൺസ് ചേസ് ചെയ്ത് ലങ്കൻ പടയോട്ടം; ബ്രൂക്കിന്റെ ഇരട്ട സെഞ്ച്വറി പാഴായി

റാവൽപിണ്ടി: ഏകദിന ക്രിക്കറ്റിലെ റെക്കോഡ് റൺചേസുകളിലൊന്നിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം. ഇംഗ്ലണ്ട് ഉയർത്തിയ 430 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ മറികടന്ന ശ്രീലങ്ക, ഏകദിന …

Read more

1 min read
Cricket

വേഗമേറിയ ഡബിൾ സെഞ്ച്വറിയുടെ റെക്കോർഡ് ഇനി ഹാരി ബ്രൂക്കിന്; ശ്രീലങ്കക്കെതിരെ റാവൽപിണ്ടിയിൽ റൺമലയൊരുക്കി ഇംഗ്ലണ്ട് (429/4)

റാവൽപിണ്ടി: റൺമലകൾ പടുത്തുയർത്തി റാവൽപിണ്ടിയിൽ ചരിത്രമെഴുതി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന അപൂർവ നേട്ടമാണ് ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ മത്സരത്തിൽ …

Read more

1 min read
Cricket

സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്; ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ ഉജ്ജ്വല വിജയം

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20 പോരാട്ടത്തിൽ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആതിഥേയരായ ന്യൂസീലൻഡ് ഉയർത്തിയ 226 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, രണ്ട് പന്ത് ബാക്കിനിൽക്കെ …

Read more

1 min read
Cricket

‘താരങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിച്ചു, പരസ്പരം കണ്ടാൽ മിണ്ടാതായി'; മുൻ ഇന്ത്യൻ പരിശീലകനെതിരെ തുറന്നടിച്ച് ഹർഭജൻ സിംഗ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭിന്നിപ്പിച്ച് ദുർബലമാക്കാനാണ് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ ശ്രമിച്ചതെന്ന ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ചാപ്പലിന്റെ പരിശീലനകാലം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ …

Read more

1 min read
Cricket

ഗ്ലെൻ ഫിലിപ്സ് ഷോ; സ്വന്തം മണ്ണിൽ റെക്കോഡ് സ്കോറുമായി കിവീസ്, ഇന്ത്യക്ക് 226 റൺസ് വിജയലക്ഷ്യം

ക്രൈസ്റ്റ്‌ചർച്ച്: ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി ന്യൂസിലൻഡ്. 40 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ ഫിലിപ്സിന്റെ മികവിൽ ടോസ് …

Read more

1 min read
Cricket

കി​വി​യ​ര​ങ്ങ്; ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

ക്രൈ​സ്റ്റ്ച​ർ​ച്ച് (ന്യൂ​സി​ല​ൻ​ഡ്): ഏ​ഴു മാ​സം മു​മ്പ് ന​ട​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്റെ ഓ​ർ​മ​ക​ളി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ന്. അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ജ​യി​ച്ച് ഇ​ന്ത്യ വീ​ണ്ടും ചാ​മ്പ്യ​ന്മാ​യി​രു​ന്നു. ക​പ്പി​നും …

Read more

1 min read
Cricket

ഒഡിഷയെ എറിഞ്ഞിട്ട് ജലജ് സക്‌സേന; രഞ്ജി ട്രോഫിയിൽ കേരളത്തിൽ ഇന്നിങ്‌സ് ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡിഷക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഇന്നിങ്സിനും 36 റൺസിനുമാണ് കേരളത്തിന്റെ വിജയം. 179 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ …

Read more

1 min read