Latest Football News

Cricket

ബുംറയെ മൂന്ന് ഫോർമാറ്റുകളിലും കളിപ്പിക്കരുത്, ടെസ്റ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം; മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി

മുംബൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി മുൻനിര പേസ് ബോളർ ജസ്പ്രീത് ബുംറയുടെ ജോലിഭാരം കുറയ്ക്കണമെന്നും പ്രധാനമായും ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം താരത്തെ ഉൾപ്പെടുത്തണമെന്നും മുൻ ഇന്ത്യൻ പരിശീലകൻ …

Read more

1 min read
Cricket

അടിച്ച് കൂട്ടിയത് 400 റൺസ്; രഞ്ജി ട്രോഫിയിൽ അപൂർവ നേട്ടമെഴുതി മിസോറം താരം ചിന്മയ് സുതാർ

ദിമാപൂർ: രഞ്ജി ട്രോഫിയിൽ അപൂർവ നേട്ടം കുറിച്ച് മിസോറാം താരം ചിന്മയ് സുതാർ. ടൂർണമെന്റ് ചരിത്രത്തിൽ ക്വാഡ്രപ്പിൾ സെഞ്ച്വറി (400 റൺസ്) അടിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടമാണ് സുതാർ …

Read more

1 min read
Cricket

സച്ചിന് പിന്നാലെ സെഞ്ച്വറിയുമായി അസറുദ്ദിനും; രഞ്ജി ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്കോർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷക്കെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കേരളം 404 റൺസിന് ഓൾഔട്ടായി. നായകൻ സച്ചിൻ ബേബിയുടെയും വിക്കറ്റ് കീപ്പർ ബാറ്റർ …

Read more

1 min read
Cricket

അജിത് അഗാർക്കർക്ക് പകരക്കാരൻ; പ്രഗ്യാൻ ഓജ ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ, പാനലിൽ ഇടം പിടിച്ച് രമേശ് പവാറും

മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജയെ നിയമിച്ചു. …

Read more

1 min read
Cricket

'ഹാപ്പി ബർത്ത്ഡേ തങ്കമേ'; ചാരുവിന് ജന്മദിനാശംസയുമായി സഞ്ജു സാംസൺ

ബംഗളൂരു: ഭാര്യ ചാരുലതയ്ക്ക് ഹൃദ്യമായ ജന്മദിനാശംസ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘ഹാപ്പി ബർത്ത്ഡേ തങ്കമേ…’ എന്ന കുറിപ്പോടെ ചാരുവിനൊപ്പമുള്ള ചിത്രങ്ങളാണ് സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇരുവരും …

Read more

1 min read
Cricket

‘സുതാര്യതയില്ല, മുഹമ്മദ് ഷമിയെ ഒഴിവാക്കുന്നതിന്‍റെ കാരണം തുറന്നുപറയണം…; ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലെടുക്കാതെ തഴയുന്നതിൽ രൂക്ഷവിമർശനവുമായി മുൻ താരം മുഹമ്മദ് കൈഫ്. സെലക്ടർമാർ കൂടുതൽ സുതാര്യത പുലർത്തണമെന്നും ഷമിയെ …

Read more

1 min read
Cricket

'നീ കാത്തിരിക്കണം, സഞ്ജുവും അഭിഷേകും മികച്ച ഫോമിലാണ്; സൂര്യവംശിയോട് ശ്രേയസ് പറഞ്ഞത്!

ന്യൂഡൽഹി: വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. അഭിഷേക് ശർമയും സഞ്ജു സാംസണും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന മികച്ച ഓപ്പണർമാരാണെന്നും നിലവിൽ …

Read more

1 min read
Cricket

വിമർശിക്കാൻ അവസരം നൽകി പ്രകടനത്തിലൂടെ മറുപടി നൽകുന്നതാണ് സഞ്ജുവിന്റെ ശൈലി; സൂര്യവംശി കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച്

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള വരാനിരിക്കുന്ന ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന് പകരക്കാരനായി യുവതാരം വൈഭവ് സൂര്യവംശിക്ക് ഉടൻ അവസരം ലഭിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ. …

Read more

1 min read
Cricket

രക്ഷകനായി സചിൻ ബേബി, സെഞ്ച്വറി (112) ; രഞ്ജിയിൽ തകർച്ചയിൽനിന്ന് കരകയറി കേരളം, ഒഡിഷക്കെതിരെ 6/245

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ തകർച്ചയിൽനിന്ന് കരകയറി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിലാണ്. …

Read more

1 min read
Cricket

രഞ്​ജി ട്രോഫി; കേരളം-ഒഡിഷ മത്സരത്തിന്​ ഇന്നു തുടക്കം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​വും ഒ​ഡി​ഷ​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​ന്​ ഞാ​യ​റാ​ഴ്ച തു​ട​ക്കം. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ 21 വ​രെ​യാ​ണ് മ​ത്സ​രം. ജാ​ർ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല മാ​ത്രം നേ​ടി​യ …

Read more

1 min read