Latest Football News

Cricket

‘ഇന്ത്യൻ താരത്തിന് 25 കോടി കിട്ടിയാൽ പ്രശ്നം, വിദേശ താരത്തിനാണെങ്കിൽ പ്രശ്നമില്ല’; ഐപിഎൽ പ്രതിഫലത്തെപറ്റി ചാഹൽ

മുംബൈ: ഇന്ത്യൻ താരങ്ങൾക്ക് ഐപിഎൽ ലേലത്തിൽ വലിയ തുക ലഭിക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയും വിദേശ താരങ്ങൾക്ക് ഉയർന്ന പ്രതിഫലം ലഭിക്കുമ്പോൾ അതിനെ അനായാസം അംഗീകരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് ഇന്ത്യൻ …

Read more

1 min read
Cricket

‘കോഹ്‌ലിയെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയെന്ന് തോന്നി’; തുറന്നുപറഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

വിരാട് കോഹ്‌ലിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അഹങ്കാരിയായ യുവതാരമായാണ് തോന്നിയതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്.  പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തൽ. കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് …

Read more

1 min read
Cricket

ഹോപ്പിന്റെ വെടിക്കെട്ട് ഭീഷണി, ഇന്ത്യക്ക് ജയിച്ചേ തീരൂ; ഇന്ത്യ – വിൻഡീസ് അഞ്ചാം ടി20 ഇന്ന്

ബഗളൂരു: വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ലക്ഷ്യം വിജയം മാത്രം. പരമ്പരയിൽ ഇരു ടീമുകളും 2–2ന് ഒപ്പമായതിനാൽ അഞ്ചാം മത്സരം പരമ്പര ജേതാക്കളെ …

Read more

1 min read
Cricket

രണ്ട് ഏകദിനങ്ങളിലെങ്കിലും കളിപ്പിക്കാമായിരുന്നു; ന്യൂസിലൻഡിനെതിരെ ജെയ്‌സ്വാളിനെ തഴഞ്ഞത് അനീതിയെന്ന് അശ്വിൻ

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സെലക്ടർമാരുടെ ഈ തീരുമാനം അങ്ങേയറ്റം നീതികേടാണെന്നും, …

Read more

1 min read
Cricket

മഹേല ജയവർധന മുംബൈ ഇന്ത്യൻസ് പരിശീലക സ്ഥാനം ഒഴിഞ്ഞു; അടിമുടി മാറ്റത്തിന് ടീം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധന പടിയിറങ്ങി. മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ ചരിത്രത്തിൽ മുംബൈയുടെ …

Read more

1 min read
Cricket

അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് ര‍ക്ഷയില്ല; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും പരിഗണിച്ചില്ല

മുംബൈ: ഇന്ത്യൻ ടീം മുഖ്യ സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് രക്ഷയില്ല! ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയില്ല. നവംബറിൽ നടക്കുന്ന രണ്ട് …

Read more

1 min read
Cricket

ഫൈനൽ അങ്കം! ഇന്ത്യ x വിൻഡീസ് അവസാന ട്വന്റി20 ഇന്ന്; പരമ്പര പിടിക്കാൻ നിർണായകം

ബംഗളൂരു: പരമ്പര വിജയികളെ നിർണയിക്കുന്ന ഫൈനൽ അങ്കത്തിൽ ഇന്ത്യയും വിൻഡീസും ഇന്ന് മുഖാമുഖം. ഇരു ടീമുകളും രണ്ട് കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കവെ, കാമറകണ്ണുകൾ ബംഗളൂരുവിലെ പിച്ചിലേക്ക്. കൂറ്റൻ …

Read more

1 min read
Cricket

സ്മൃതി മന്ദാനക്ക് ജയത്തുടക്കം; ഇന്ത്യൻ വനിതകൾ നാലു വിക്കറ്റിന് സിംബാബ്‍വെയെ തോൽപിച്ചു

റായ്പൂർ: ഇന്ത്യൻ നായിക പദവിയിൽ സ്മൃതി മന്ദാനക്ക് വിജയത്തോടെ തുടക്കം. ഹർമൻ പ്രീതിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്തതിനു പിന്നലെ ആദ്യ മത്സരത്തിനിറങ്ങിയ സ്മൃതി മന്ദാനയും സംഘവും ട്വന്റി20യിൽ സിംബാബ്‍വെയെ നാലു …

Read more

1 min read
Cricket

വിൻഡീസിനെതിരെ ബംഗളൂരുവിലും സഞ്ജു തിളങ്ങും: മുൻ ഇന്ത്യൻ പരിശീലകൻ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ തിളങ്ങുമെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകൻ …

Read more

1 min read
Cricket

21 വർഷത്തിന് ശേഷം പാകിസ്താനിൽ ഏകദിന പരമ്പര കളിക്കാൻ ഇംഗ്ലണ്ട്; ജിന്നാ തൊപ്പി സമ്മാനിച്ച് പി.സി.ബി

ഇസ്‍ലാമാബാദ്: 21 വർഷത്തെ ഇടവേളക്കുശേഷം പാകിസ്താനിൽ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ആതിഥേയരായ പാകിസ്താനും ശ്രീലങ്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ പങ്കെടുക്കാനാണ് ഇംഗ്ലണ്ട് താരങ്ങൾ പാകിസ്താനിലെത്തിയത്. …

Read more

1 min read