Latest Football News

Cricket

‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടുന്നു

ദുബൈ: പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി, ‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടിയിറങ്ങുന്നു. പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും കളിയോടുള്ള അടങ്ങാത്ത ആവേശത്താൽ ബാറ്റുവീശുന്ന കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് (കെ.ഒ.സി) മറ്റൊരു പോരാട്ടത്തിനായി …

Read more

1 min read
Cricket

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം പ​ത​റു​ന്നു

ജം​ഷ​ഡ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ ഝാ​ർ​ഖ​ണ്ഡി​ന്റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്സ് സ്കോ​റി​നെ​തി​രെ ബാ​റ്റ് ചെ​യ്യു​ന്ന കേ​ര​ളം പ​ത​റു​ന്നു. മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ ആ​റ് വി​ക്ക​റ്റി​ന് 269 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രു …

Read more

1 min read
Cricket

മുംബൈ ക്യാപ്റ്റനായി രോഹിത് ശർമ്മ തിരിച്ചെത്തുമോ… സത്യാവസ്ഥ എന്ത്? ഹാർദിക് പാണ്ഡ്യയുടെ ട്രേഡിംഗിലും വ്യക്തത

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ജനപ്രിയ ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ ചർച്ചകളാണ് ക്രിക്കറ്റ്‌ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. മുൻ നായകൻ രോഹിത് ശർമ്മ …

Read more

1 min read
Cricket

പീഡനക്കേസിൽ അറസ്റ്റിൽ, പിന്നാലെ ജാമ്യത്തിലിറങ്ങി സെഞ്ച്വറി, ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് അഭിഷേക് പോറൽ

കൊൽക്കത്ത: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിവരവ് അറിയിച്ച് ബംഗാൾ താരം അഭിഷേക് പോറൽ. ഡൽഹിക്കെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ സെഞ്ചറി തികച്ചതിന് പിന്നാലെ ഗ്രൗണ്ടിൽ …

Read more

1 min read
Cricket

വൈഭവിനെ ബെഞ്ചിലിരുത്താൻ തക്ക പ്രകടനം സഞ്ജു നടത്തുന്നുണ്ട്: ഇന്ത്യൻ ഇതിഹാസം

ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്താൻ മതിയായ പ്രകടനം മലയാളി താരം സഞ്ജു സാംസൺ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ. വൈഭവ് ടീമിൽ …

Read more

1 min read
Cricket

2027 ഏകദിന ലോകകപ്പ്: ഇന്ത്യക്ക് ഷമിയെപ്പോലുള്ള പരിചയസമ്പന്നരായ ബൗളർമാരെ വേണമെന്ന് കൈഫ്

മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ പരിചയസമ്പന്നരായ പേസർമാരുടെ സാന്നിധ്യം അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകൾ ബാറ്റിങ്ങിന് കൂടുതൽ …

Read more

1 min read
Cricket

സെലക്ടർമാരുടെ മോശം പെരുമാറ്റമാണ് കോഹ്‌ലിയുടെ ടെസ്റ്റ് പടിയിറക്കത്തിന് കാരണമെന്ന് വസീം ജാഫർ

ന്യൂഡൽഹി: വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത ടെസ്റ്റ് വിരമിക്കലിന് പിന്നിൽ അന്നത്തെ ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ മോശം പെരുമാറ്റമാണെന്ന് മുൻ ഇന്ത്യൻ താരം വസീം …

Read more

1 min read
Cricket

ബൗണ്ടറിയെന്ന് തെറ്റിദ്ധരിച്ചു, പിച്ചിൽ അലക്ഷ്യമായി നടന്നു, ഒടുവിൽ റൺ ഔട്ട്; തിലക് പുറത്തായത് അശ്രദ്ധ കാരണം

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ അശ്രദ്ധമൂലം വിചിത്രമായ രീതിയിൽ പുറത്തായി യുവതാരം തിലക് വർമ്മ. പന്ത് ബൗണ്ടറി കടന്നുവെന്ന് തെറ്റായി ധരിച്ച് പിച്ചിന്റെ മധ്യത്തിലൂടെ അലക്ഷ്യമായി നടന്നുനീങ്ങിയ …

Read more

1 min read
Cricket

മൂന്നാം ട്വന്റി20യിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ മുന്നിലെത്തി

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ …

Read more

1 min read
Cricket

അഭിഷേക് ശർമയ്‌ക്ക് റെക്കോർഡ്; മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 224 റൺസ് വിജയലക്ഷ്യം

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ 20 ഓവറിൽ 223 റൺസിന് ഓൾഔട്ടായി. …

Read more

1 min read