Latest Football News

Cricket

മൂന്നാം ട്വന്റി20യിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ മുന്നിലെത്തി

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ …

Read more

1 min read
Cricket

അഭിഷേക് ശർമയ്‌ക്ക് റെക്കോർഡ്; മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 224 റൺസ് വിജയലക്ഷ്യം

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ 20 ഓവറിൽ 223 റൺസിന് ഓൾഔട്ടായി. …

Read more

1 min read
Cricket

ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി പേസറായി ഹസൻ മഹ്മൂദ്

അബൂദബി: ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബംഗ്ലാദേശി ഫാസ്റ്റ് ബൗളറെന്ന ചരിത്ര നേട്ടം കുറിച്ച് ഹസൻ മഹ്മൂദ്. അബൂദബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗ്ലാദേശ് – …

Read more

1 min read
Cricket

17ാം ഓ​വ​ർ എ​ന്തി​ന് കു​ൽ​ദീ​പി​ന് ന​ൽ​കി? ചോ​ദ്യ​വു​മാ​യി ഗ​വാ​സ്ക​ർ

റാ​ഞ്ചി: ര​ണ്ടാം ട്വ​ന്റി20​യി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​ക്കു പി​ന്നാ​ലെ ബൗ​ളി​ങ് തീ​രു​മാ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ താ​രം സു​നി​ൽ ഗ​വാ​സ്ക​ർ. വി​ൻ​ഡീ​സ് കൂ​റ്റ​ന​ടി​ക​ളു​മാ​യി വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വെ, 17ാം ഓ​വ​ർ എ​റി​യാ​ൻ കു​ൽ​ദീ​പി​നെ വി​ളി​ച്ച​ത് …

Read more

1 min read
Cricket

‘എ​ന്തി​നാ ബൗ​ള​ർ​മാ​ർ, ബൗ​ളി​ങ് മെ​ഷീ​ൻ പോ​രെ..?’; ബൗ​ള​ർ​മാ​രെ ത​ല്ലു​കൊ​ള്ളി​ക​ളാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് യു​സ്​​വേ​ന്ദ്ര ച​ഹ​ൽ

ന്യൂ​ഡ​ൽ​ഹി: ട്വ​ന്റി20 ക്രി​ക്ക​റ്റി​ൽ ബൗ​ള​ർ​മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റു​ന്ന പി​ച്ചു​ക​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ അ​മ​ർ​ഷം പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ​ൻ സ്പി​ൻ ബൗ​ള​ർ യു​സ്​​വേ​ന്ദ്ര ച​ഹ​ൽ. വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്റി20​യി​ൽ 249 റ​ൺ​സെ​ടു​ത്തി​ട്ടും, ചേ​സ് ചെ​യ്ത് …

Read more

1 min read
Cricket

വിൻഡീസിനായി തകർത്തടിച്ച് ഹോപ്പും റുഥർഫോർഡും; രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി

റാഞ്ചി: കൂറ്റൻ സിക്സറുകൾ കൊണ്ട് വിൻഡീസ് ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ രണ്ടാം ടി20-യിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ വലിയ വിജയലക്ഷ്യം വെറും 18.3 ഓവറിൽ …

Read more

1 min read
Cricket

തകർത്തടിച്ച് സഞ്ജു; വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

റാഞ്ചി: വിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. 250 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് കരീബിയൻ കരുത്തർക്ക് മുന്നിൽ ഇന്ത്യ വെച്ചിരിക്കുന്നത്. ടോസ് …

Read more

1 min read
Cricket

റാഞ്ചിയിൽ സഞ്ജു ഷോ; വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ അർധ സെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു നടത്തിയ വെടിക്കെട്ട് പ്രകടനമാണ് …

Read more

1 min read
Cricket

സഞ്ജുവേ മിന്നിച്ചേക്കണേ..; വൈഭവിനെ വീണ്ടും തഴഞ്ഞു: റാഞ്ചിയിൽ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിങ്ങിന്

റാഞ്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് റാഞ്ചിയിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ സന്ദർശകരായ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ വിജയക്കരുത്തുമായാണ് …

Read more

1 min read
Cricket

'എന്റെ മതത്തെയോ മറ്റ് മതങ്ങളെപറ്റിയോ മോശമായി സംസാരിച്ചിട്ടില്ല'; തന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇർഫാൻ പഠാൻ

ദുബൈ: തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. താൻ ഒരു മതത്തെക്കുറിച്ചും ഒരിക്കലും മോശമായി സംസാരിച്ചിട്ടില്ലെന്നും, വെറുതെ വ്യൂസ് …

Read more

1 min read