Latest Football News

Cricket

ക്ഷ​മ​യോ​ടെ ഷ​മി​യു​ടെ കാ​ത്തി​രി​പ്പ്

ന്യൂ​ഡ​ൽ​ഹി: നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന് ദേ​ശീ​യ ടീ​മി​ൽ നി​ന്നും വി​ളി​യെ​ത്തി​യ വാ​ർ​ത്ത​ക്കു പി​ന്നാ​ലെ മ​റ്റൊ​രു ​വെ​റ്റ​റ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ്ര​തീ​ക്ഷ​ക​ളും സ​ജീ​വ​മാ​കു​ന്നു. ഭു​വി …

Read more

1 min read
Cricket

സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

റാ​ഞ്ചി: ആ​വ​ർ​ത്തി​ച്ച് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും റ​ൺ​സ​ടി​ക്കാ​ൻ പി​ശു​ക്ക് കാ​ണി​ക്കു​ന്ന സ​ഞ്ജു സാം​സ​ൺ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി നി​ൽ​ക്കെ, ഇ​ന്ത്യ​യും വി​ൻ​ഡീ​സും വീ​ണ്ടും പോ​ർ​മു​ഖ​ത്ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20​ക്ക് റാ​ഞ്ചി …

Read more

1 min read
Cricket

വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന് കിരീടം

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഗുജറാത്തിന് കിരീടം. ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒമ്പത് വിക്കറ്റിന് ആതിഥേയരായ കേരളത്തെ പരാജയപ്പെടുത്തി. ടോസ് നേടി …

Read more

1 min read
Cricket

'ആരാണ് അടുത്ത ഹീറോ'; വിരാട് കോഹ്‌ലിയുടെ പിൻഗാമിയെ കാത്തിരിക്കുന്നുവെന്ന് കപിൽ ദേവ്

ഗ്രേറ്റർ നോയിഡ: സച്ചിൻ ടെണ്ടുൽക്കർക്കും രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ അടുത്ത 15 വർഷത്തോളം മുന്നോട്ട് നയിക്കാൻ ശേഷിയുള്ള പുതിയ താരോദയത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്ന് ഇതിഹാസ …

Read more

1 min read
Cricket

'കോഹ്‌ലി വേഗം ഔട്ടായാൽ അന്ന് എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നില്ല';നാനാ പടേക്കറുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു

ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടൻ നാനാ പടേക്കറുടെ (75) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഗോവയിലെ ഡോണ പോളയിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ മണിപ്പാൽ …

Read more

1 min read
Cricket

ട്വന്റി 20; അരങ്ങേറ്റത്തിൽ തന്നെ തിളക്കം, മൂന്ന് വിക്കറ്റ് വീഴ്ത്തി നമൻ ധീർ

ലഖ്‌നോ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ അരങ്ങേറ്റവുമായി ഇന്ത്യൻ ഓൾറൗണ്ടർ നമൻ ധീർ. ഓഫ്സ്പിൻ ബൗളിങ്ങിലൂടെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നമൻ, …

Read more

1 min read
Cricket

ശ്രേയസ് അയ്യറുടെ തകർപ്പൻ സെഞ്ചുറി; വിൻഡീസിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം

ലഖ്നൗ: നായകന്റെ തകർപ്പൻ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ വെസ്റ്റെൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ മിന്നുന്ന വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 19.1 ഓവറിൽ …

Read more

1 min read
Cricket

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ ക്യാപ്റ്റൻ; നിയോഗം സ്മൃതി മന്ദാനക്ക്

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ നായികയായി സൂപ്പർതാരം സ്മൃതി മന്ദാനയെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ (ഏകദിനം, ടി20) ടീമിനെ ഇനി സ്മൃതി നയിക്കും. നായികയായിരുന്ന …

Read more

1 min read
Cricket

സഞ്ജു ഇൻ വൈഭവ് ഔട്ട്; വിൻഡീസിനെതിരെയുള്ള ആദ്യ ടി20 യിൽ ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിന് സഞ്ജു സാംസണും അഭിഷേക് ശർമയും …

Read more

1 min read
Cricket

ഡൽഹി ക്യാപിറ്റൽസിനെ ഇനി 'ദാദ' കളി പഠിപ്പിക്കും; സൗരവ് ഗാംഗുലി പുതിയ മുഖ്യ പരിശീലകൻ

ന്യൂഡൽഹി: ഐ.പി.എൽ 2027 സീസണിലേക്കുള്ള ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ മുൻ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നിയമിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിനെ പരിശീലിപ്പിച്ച …

Read more

1 min read