കൊളംബോ ടെസ്റ്റ്; പുറത്തായതിന് പിന്നാലെ ലങ്കൻ ബൗളറുമായി കൊമ്പുകോർത്ത് യശസ്വി ജയ്സ്വാൾ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ കളത്തിൽ താരങ്ങളുടെ കയ്യാങ്കളി. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ, ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളും ശ്രീലങ്കൻ …









