മുല്ലൻപുർ ടെസ്റ്റ്; അണ്ടർ കൺട്രോൾ

മുല്ലൻപുർ ടെസ്റ്റ്; അണ്ടർ കൺട്രോൾ

മുല്ലൻപുർ (പഞ്ചാബ്): ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പതറുന്നു. ഇന്ത്യയുടെ 564 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന സന്ദർശകർ …

Read more

ഇന്ത്യക്ക് കൂറ്റൻ സ്കോർ, 564 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു; അഫ്ഗാൻ പതറുന്നു

ഇന്ത്യക്ക് കൂറ്റൻ സ്കോർ, 564 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു; അഫ്ഗാൻ പതറുന്നു

മുല്ലൻപുർ (പഞ്ചാബ്): അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 564 റൺസിൽ ആതിഥേയർ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഋഷഭ് പന്ത് (121 …

Read more

വൈഭവ് സൂര്യ വംശിയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മാതാപിതാക്കളും ഒപ്പം; മുഴുവൻ ചെലവും ബി.സി.സി.ഐ വഹിക്കും

വൈഭവ് സൂര്യ വംശിയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മാതാപിതാക്കളും ഒപ്പം; മുഴുവൻ ചെലവും ബി.സി.സി.ഐ വഹിക്കും

മുംബൈ: ബി.സി.സി.ഐ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭ 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കൾക്ക്, ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഒപ്പം യാത്ര ചെയ്യാൻ …

Read more

വൈഭവ് ട്വന്‍റി20 ടീമിൽ, ശ്രേയസ് നായകൻ, സൂര്യകുമാർ പുറത്ത്; 16 അംഗ ടീമിൽ സഞ്ജുവും

വൈഭവ് ട്വന്‍റി20 ടീമിൽ, ശ്രേയസ് നായകൻ, സൂര്യകുമാർ പുറത്ത്; 16 അംഗ ടീമിൽ സഞ്ജുവും

മുംബൈ: ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് …

Read more

മാനസ് സുത്താറിന് അരങ്ങേറ്റം, പന്തും ജുറേലും ടീമിൽ; അഫ്ഗാനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്

മാനസ് സുത്താറിന് അരങ്ങേറ്റം, പന്തും ജുറേലും ടീമിൽ; അഫ്ഗാനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്

മുല്ലൻപൂർ: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സര പരമ്പരയിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിൽ നാലു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ …

Read more

അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ഋഷബ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയ നടപടി; വിശദീകരണവുമായി ഗൗതം ഗംഭീർ

അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ഋഷബ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയ നടപടി; വിശദീകരണവുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി: ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഋഷഭ് പന്തിനെ നീക്കിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പന്ത് …

Read more

സഞ്ജു നായകനാകണം: ഗംഭീറിന്റെ ആവശ്യം തള്ളി സെലക്ടർമാർ; ടി-20 ക്യാപ്റ്റനായി ശ്രേയസ് എത്തിയേക്കും

സഞ്ജു നായകനാകണം: ഗംഭീറിന്റെ ആവശ്യം തള്ളി സെലക്ടർമാർ; ടി-20 ക്യാപ്റ്റനായി ശ്രേയസ് എത്തിയേക്കും

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് വിജയത്തിനും ഐ.പി.എൽ 2026 സീസണിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർണായക അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൂര്യകുമാർ യാദവിനെ മാറ്റി …

Read more

ലോർഡ്സിൽ 'വിക്കറ്റ് മഴ'; ഇംഗ്ലണ്ട് 140ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്

ലോർഡ്സിൽ 'വിക്കറ്റ് മഴ'; ഇംഗ്ലണ്ട് 140ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ലോർഡ്സിൽ കണ്ടത് ‘വിക്കറ്റ് മഴ’. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത …

Read more

കോഹ്‌ലി പകരക്കാരനായി സഞ്ജു എത്തില്ല; ഏകദിന ടീമിലേക്ക് സി.എസ്.കെ നായകന് നറുക്ക്

കോഹ്‌ലി പകരക്കാരനായി സഞ്ജു എത്തില്ല; ഏകദിന ടീമിലേക്ക് സി.എസ്.കെ നായകന് നറുക്ക്

മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ അപ്രതീക്ഷിത മാറ്റങ്ങൾ. പരിക്കേറ്റ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി അഫ്ഗാനിസ്ഥാനെതിരായ …

Read more

സൂര്യകുമാറിന് പകരം ഇന്ത്യൻ നായകനാകാൻ ആർ.സി.ബി ക്യാപ്റ്റനും?

സൂര്യകുമാറിന് പകരം ഇന്ത്യൻ നായകനാകാൻ ആർ.സി.ബി ക്യാപ്റ്റനും?

ന്യൂഡൽഹി: ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകുന്നു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ നായകനായുള്ള അന്വേഷണം …

Read more