രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് താരം ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റായ …









