പന്തും രോഹിതുമല്ല; ഏകദിന ടീമിന് പുതിയ ക്യാപ്റ്റൻ; ഗില്ലിന് ട്വന്റി20യും നഷ്ടമാവും
മുംബൈ: ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ നിന്നും പുറത്തായതോടെ പുതിയ ക്യാപ്റ്റനെ തേടി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലും …








