പരമ്പര പിടിക്കാൻ മെൻ ഇൻ ബ്ലൂ; രാജ്കോട്ടിൽ കിവീസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സുന്ദറിന് പകരക്കാരനായി നിതീഷ്
രാജ്കോട്ട്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു. ഇരുടീമുകളും പ്ലേയിങ് ഇലവനിൽ ഓരോ മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. കിവീസിനായി ജെയ്ഡൻ ലെനോക്സ് അരങ്ങേറും. …









