ഹിറ്റ്മാൻ ഈസ് ബാക്ക്! രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ, ആരാധകർ ആവേശത്തിൽ
മുംബൈ: മൂന്ന് വർഷത്തിനുശേഷം ഐ.പി.എൽ ടീം മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി വെറ്ററൻ താരം രോഹിത് ശർമ. ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് 39കാരനായ രോഹിത്ത് വീണ്ടും മുംബൈയുടെ നായകനാകുന്നത്. …
